Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പി രാഘവന്‍ മാസ്റ്റര്‍ ഓര്‍മയായിട്ട് രണ്ടു വര്‍ഷം; അനുസ്മരിച്ചു കോണ്‍ഗ്രസ്

March 31, 2025
in പ്രാദേശികം
A A
പി രാഘവന്‍ മാസ്റ്റര്‍ ഓര്‍മയായിട്ട് രണ്ടു വര്‍ഷം; അനുസ്മരിച്ചു കോണ്‍ഗ്രസ്
Share on FacebookShare on Twitter

ചോമ്പാല: കോണ്‍ഗ്രസ് നേതാവും ചോമ്പാലിലെ സാമൂഹിക സാംസ്‌കാരിക സ്‌പോര്‍ട്‌സ് രംഗത്തെ നിറസാന്നിധ്യവുമായ പി രാഘവന്‍ മാസ്റ്ററുടെ രണ്ടാം ചരമവാര്‍ഷികം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ സമ്മേളനവും നടന്നു. കെപിസിസി അംഗം അഡ്വ. ഐ.മൂസ ഉദ്ഘാടനം ചെയ്തു. സംഘപരിവാറിന് അപ്രിയമായ കാര്യങ്ങള്‍ സിനിമയില്‍ ആവിഷ്‌കരിച്ചതോടെ അത്തരം സീനുകള്‍ വെട്ടിമാറ്റുന്ന സമീപനമാണ് കേന്ദ്രം ഭരിക്കുന്ന ഫാസിസ്റ്റ് ഗവണ്‍മെന്റ് സ്വീകരിച്ചു വരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബ്ലോക്ക് സെക്രട്ടറി കെ.പി വിജയന്‍ അധ്യക്ഷതവഹിച്ചു. അച്യുതന്‍ പുതിയെടുത്ത്, കോട്ടയില്‍ രാധാകൃഷ്ണന്‍, പി അശോകന്‍, പറമ്പത്ത് പ്രഭാകരന്‍, സി.കെ വിശ്വനാഥന്‍, ബാബു ബാലവാടി, ടി.സി രാമചന്ദ്രന്‍, പ്രദീപ് ചോമ്പാല, എ.ടി മഹേഷ്, എന്‍ ധനേഷ്, പുരുഷു രാമത്ത്, പി ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു.

RECOMMENDED NEWS

അഴിയൂര്‍ സ്വദേശി ഖത്തറില്‍ അന്തരിച്ചു

അഴിയൂര്‍ സ്വദേശി ഖത്തറില്‍ അന്തരിച്ചു

4 months ago
സര്‍ക്കാര്‍ ഉറക്കം നടിക്കുന്നു; നൈറ്റ് മാര്‍ച്ച് നടത്തി യൂത്ത് ലീഗ്

സര്‍ക്കാര്‍ ഉറക്കം നടിക്കുന്നു; നൈറ്റ് മാര്‍ച്ച് നടത്തി യൂത്ത് ലീഗ്

3 months ago
നാദാപുരത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വധഭീഷണി; ജേര്‍ണലിസ്റ്റ് യൂനിയന്‍ പ്രതിഷേധിച്ചു

നാദാപുരത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വധഭീഷണി; ജേര്‍ണലിസ്റ്റ് യൂനിയന്‍ പ്രതിഷേധിച്ചു

3 months ago

റേഷൻ സമ്പ്രദായം കാര്യക്ഷമമാക്കണം: കോൺഗ്രസ് ധർണ നടത്തി

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal