വേളം: ചെറുകുന്നിലെ പാറേമ്മല്‍ (ചാപ്പന്‍ തോട്ടം) അശോകന്‍ (61) അന്തരിച്ചു. അച്ഛന്‍: പരേതനായ പൊക്കന്‍. അമ്മ: പരേതയായ പൊക്കി. ഭാര്യ: ലീല. മക്കള്‍: അനീഷ് (സിപിഐ ചെറുകുന്ന്
ബ്രാഞ്ച് കമ്മിറ്റി മെമ്പര്‍), അനില, അനു. മരുമക്കള്‍: ഷാജു (ചെറുകുന്ന്), ബിജീഷ് (മുക്കാളി). സഹോദരങ്ങള്‍: രാജന്‍, ചന്ദ്രി, പരേതരായ ബാലന്‍, ദേവി. സഞ്ചയനം: വ്യാഴാഴ്ച.

