Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ലഹരിയെ തുരത്തും; പെരുന്നാള്‍ ദിനത്തില്‍ പള്ളിയില്‍ ബഹുജന പ്രതിജ്ഞ

March 31, 2025
in പ്രാദേശികം
A A
ലഹരിയെ തുരത്തും; പെരുന്നാള്‍ ദിനത്തില്‍ പള്ളിയില്‍ ബഹുജന പ്രതിജ്ഞ
Share on FacebookShare on Twitter

ഇരിങ്ങല്‍: ‘ലഹരിയെ തുരത്താം, ജീവിതം തിരുത്താം’ എന്ന ജനകീയ പ്രചാരണത്തിന്റെ ഭാഗമായി ചെറിയ പെരുന്നാള്‍ ദിനത്തില്‍ ധീര ദേശാഭിമാനി കോട്ടക്കല്‍ കുഞ്ഞാലി മരക്കാരുടെ പള്ളിയില്‍ ബഹുജന പ്രതിജ്ഞ സംഘടിപ്പിച്ചു. സാമൂഹിക വിപത്തായ ലഹരി വ്യാപനത്തെ
സമൂഹം ഒറ്റക്കെട്ടായി നേരിടേണ്ടതിന്റെ ഗൗരവകരമായ അവസ്ഥ പെരുന്നാള്‍ സന്ദേശത്തില്‍ പള്ളി ഖത്തീബ് വിശ്വാസികളെ ഉണര്‍ത്തി.
എസ്‌കെഎസ്എസ്എഫ് സംസ്ഥാന വ്യാപകമായി ലഹരിക്കെതിരെ നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി കോട്ടക്കല്‍ യൂണിറ്റ് എസ്‌വൈഎസ്, എസ്‌കെഎസ്ബിവി എന്നിവയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ മഹല്ല് ഖതീബ് മുഹമ്മദ് നസീര്‍ അസ്ഹരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
എസ്‌വൈഎസ് പ്രസിഡന്റ് പി ഹാഷിം, സെക്രട്ടറി മുസ്തഫ ടിപി, മഹല്ല് പള്ളി മദ്രസ ഭാരവാഹികളായ സിപി സദക്കത്തുള്ള, പി മുഹമ്മദ് അഷ്റഫ്, പി കുഞ്ഞാമു,പി. പി മമ്മു, പി.പി അബ്ദുറഹിമാന്‍, സലാഹുദ്ധീന്‍ പി, അഡ്വ : ജവാദ് പിസി, മുഹമ്മദ് റിയാസ് പി കെ, പി പി അബ്ദുള്ള, നൗഫല്‍ കെ, ഷഹബാസ് എം, അംജദ് അലി, ബി എം ശംസുദ്ധീന്‍ എന്നിവര്‍ നേതൃത്വം നല്‍കി

RECOMMENDED NEWS

വോളിബോളിന്റെ ബാലപാഠങ്ങള്‍ അറിയാം; കുട്ടികള്‍ക്ക് കോച്ചിംഗ് ക്യാമ്പ് തുടങ്ങി

വോളിബോളിന്റെ ബാലപാഠങ്ങള്‍ അറിയാം; കുട്ടികള്‍ക്ക് കോച്ചിംഗ് ക്യാമ്പ് തുടങ്ങി

1 month ago
ആശ്വാസ വാര്‍ത്തയെത്തി; താനൂരില്‍ നിന്നു കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി

ആശ്വാസ വാര്‍ത്തയെത്തി; താനൂരില്‍ നിന്നു കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി

3 months ago
സമാന്തര സര്‍വീസിനെതിരെ നടപടി വേണം; ഏഴിന് ബസ് സമരം

സമാന്തര സര്‍വീസിനെതിരെ നടപടി വേണം; ഏഴിന് ബസ് സമരം

5 months ago
കീഴല്‍ വടക്കെ മീത്തല്‍ ഗോപാലന്‍ അന്തരിച്ചു

കീഴല്‍ വടക്കെ മീത്തല്‍ ഗോപാലന്‍ അന്തരിച്ചു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal