Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കുന്നുമ്മല്‍ ഇനി സമ്പൂര്‍ണ ശുചിത്വ പഞ്ചായത്ത്; പ്രഖ്യാപനം നടത്തി

March 31, 2025
in പ്രാദേശികം
A A
കുന്നുമ്മല്‍ ഇനി സമ്പൂര്‍ണ ശുചിത്വ പഞ്ചായത്ത്; പ്രഖ്യാപനം നടത്തി
Share on FacebookShare on Twitter

കക്കട്ടില്‍: കുന്നുമ്മല്‍ ഗ്രാമ പഞ്ചായത്തിനെ സമ്പൂര്‍ണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. കക്കട്ടില്‍ നടന്ന ചടങ്ങില്‍ കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ പ്രഖ്യാപനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വി.കെ.റീത്ത അധ്യക്ഷത വഹിച്ചു. അസി.സെക്രട്ടറി പ്രകാശന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമീണ ബാങ്ക് റീജിനല്‍ മാനേജര്‍ ടി.വി.സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വിജിലേഷ്, പഞ്ചായത്ത് സെക്രട്ടറി കെ.ഗിരിജ, കെ.കെ സുരേഷ്, ജമാല്‍ മൊകേരി, വി.രാജന്‍, വി.വി.പ്രഭാകരന്‍, വി.പി.വാസു, പറമ്പത്ത് കുമാരന്‍, കക്കട്ടില്‍ ഗ്രാമീണ ബാങ്ക് മാനേജര്‍ മിഥുന്‍ പത്മനാഭന്‍, വിനില, മിനി, മുരളി കുളങ്ങരത്ത്, സി.പി.ശശി എന്നിവര്‍ സംസാരിച്ചു.
നേരത്തെ ശുചിത്വ സന്ദേശ യാത്ര നടന്നു. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
പഞ്ചായത്ത് അംഗങ്ങളായ റീന സുരേഷ്, സി.പി.സജിത, ഹേമ മോഹന്‍, വനജ ഒതയോത്ത്, ആര്‍.കെ.റിന്‍സി, നവ്യ, രതീഷ്, ഷിബിന്‍, നസീറ ബഷീര്‍, റിനു എന്നിവര്‍ നേതൃത്വം നല്‍കി.

RECOMMENDED NEWS

അഴിയൂര്‍ ചുങ്കം സി.കെ.നൗഫല്‍ അന്തരിച്ചു

അഴിയൂര്‍ ചുങ്കം സി.കെ.നൗഫല്‍ അന്തരിച്ചു

2 months ago
വീട്ടിൽ പ്രസവത്തിനിടെ യുവതിയുടെ മരണം: ഭർത്താവ് കസ്റ്റഡിയിൽ

വീട്ടിൽ പ്രസവത്തിനിടെ യുവതിയുടെ മരണം: ഭർത്താവ് കസ്റ്റഡിയിൽ

2 months ago
ആയഞ്ചേരിയിലെ വെള്ളക്കെട്ട്:  ഭരണ സമിതിയുടെ പ്രത്യേക യോഗം വിളിക്കണമെന്ന് എല്‍ഡിഎഫ്

ആയഞ്ചേരിയിലെ വെള്ളക്കെട്ട്: ഭരണ സമിതിയുടെ പ്രത്യേക യോഗം വിളിക്കണമെന്ന് എല്‍ഡിഎഫ്

4 days ago
പ്രൊഫ. വി.എ.അബ്രഹാം ഓര്‍മയായിട്ട് 15 വര്‍ഷം; സ്മരണ പുതുക്കി എകെജിസിടി

പ്രൊഫ. വി.എ.അബ്രഹാം ഓര്‍മയായിട്ട് 15 വര്‍ഷം; സ്മരണ പുതുക്കി എകെജിസിടി

17 hours ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal