Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദ്യാഭ്യാസം

പറവകളെ പരിപാലിക്കാം; മണ്‍പാത്രം വിതരണം ചെയ്തു

March 30, 2025
in വിദ്യാഭ്യാസം
A A
പറവകളെ പരിപാലിക്കാം; മണ്‍പാത്രം വിതരണം ചെയ്തു
Share on FacebookShare on Twitter

ചോമ്പാല: റൈറ്റ് ചോയ്‌സ് സ്‌കൂളില്‍ ‘പര്യാവരണ്‍ വടകര ജില്ല’യുടെ നേതൃത്വത്തില്‍ സഹജീവികള്‍ക്ക് വെള്ളം കൊടുക്കുക എന്ന പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക് മണ്‍പാത്രങ്ങള്‍ വിതരണം ചെയ്തു. റൈറ്റ് ചോയ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് അഴിയൂര്‍ പഞ്ചായത്ത് മെമ്പര്‍ പി.കെ.പ്രീത ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ജി.ലീലാവതി അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡ്മിനിസ്‌ട്രേറ്റര്‍ രഞ്ജീവ് കുറുപ്പ് സ്വാഗതവും പര്യാവരണ്‍ വടകര ജില്ലാ അംഗം പി.കെ.പ്രകാശന്‍, ഹെഡ്മിസ്ട്രസ് ജി.രമ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എം.പി.ബിന്ദു നന്ദി പറഞ്ഞു. സഹജീവി സ്‌നേഹത്തെ പറ്റിയും പക്ഷിമൃഗാദികള്‍ പ്രകൃതിയില്‍ നിലനില്‍ക്കേണ്ടതിനെ കുറിച്ചും അവയെ സംരക്ഷിക്കേണ്ടതിനെ കുറിച്ചും പര്യാവരണ്‍ വടകര ജില്ല അംഗം പി.കെ.പ്രകാശന്‍ സംസാരിച്ചു.

RECOMMENDED NEWS

കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണം: പെന്‍ഷനേഴ്‌സ് യൂനിയന്‍

കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണം: പെന്‍ഷനേഴ്‌സ് യൂനിയന്‍

3 months ago

അക്രമികളെ പിടികൂടിയില്ല; ജനുവരി ഏഴിന് വടകര താലൂക്കില്‍ ബസ് സമരം

5 months ago

പി.ആര്‍.കുറുപ്പിന്റെ ചരമ വാര്‍ഷികം ആചരിച്ചു

5 months ago
വ്യാപാര സൗഹൃദ സമ്മേളനവുമായി ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍

വ്യാപാര സൗഹൃദ സമ്മേളനവുമായി ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal