Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

എം.കുമാരന്‍ മാസ്റ്റര്‍ ഓര്‍മയായിട്ട് മുപ്പത് വര്‍ഷം; സ്മരണ പുതുക്കി സിപിഐ

March 30, 2025
in പ്രാദേശികം
A A
എം.കുമാരന്‍ മാസ്റ്റര്‍ ഓര്‍മയായിട്ട് മുപ്പത് വര്‍ഷം; സ്മരണ പുതുക്കി സിപിഐ
Share on FacebookShare on Twitter

വടകര: സിപിഐ നേതാവും പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയുമായ എം.കുമാരന്‍ മാസ്റ്ററുടെ മുപ്പതാം ചരമവാര്‍ഷികം ആചരിച്ചു. കൂത്താളി, ഒഞ്ചിയം സമര നായകനായിരുന്നു കുമാരന്‍ മാസ്റ്റര്‍. രണ്ടു തവണ എംഎല്‍എയുമായിരുന്നു.
വടകര പഴങ്കാവിലെ സ്മൃതി മണ്ഡപത്തില്‍ നേതാക്കളും പ്രവര്‍ത്തകരും പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്നു നടന്ന അനുസ്മരണ സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്തു. പി.അശോകന്‍ അധ്യക്ഷത വഹിച്ചു. ഇ.കെ.വിജയന്‍ എംഎല്‍എ, ടി.കെ.രാജന്‍, പി.സുരേഷ് ബാബു, ആര്‍.സത്യന്‍, എന്‍.എം.ബിജു, ആര്‍.കെ.സുരേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു. ഇ.കെ.വിജയന്‍ എംഎല്‍എ പതാക ഉയര്‍ത്തി. പ്രകടനത്തിന് ഇ. രാധാകൃഷ്ണന്‍, സി.രാമകൃഷ്ണന്‍, പി.സജീവ് കുമാര്‍, പി.കെ.സതീശന്‍, കെ.നിഷ എന്നിവര്‍ നേതൃത്വം നല്‍കി.

 

 

RECOMMENDED NEWS

പുതു തലമുറ ഗാന്ധിയൻ ദർശനങ്ങളുടെ പ്രചാരകരാകണം: ഗാന്ധിദർശൻ സമതി

4 months ago
വിലങ്ങാട് തേങ്ങാപ്പുര കത്തിനശിച്ചു; വന്‍ നഷ്ടം

വിലങ്ങാട് തേങ്ങാപ്പുര കത്തിനശിച്ചു; വന്‍ നഷ്ടം

2 months ago
കെ.ശങ്കരക്കുറുപ്പിന്റെ സ്മരണ പുതുക്കി സിപിഎം

കെ.ശങ്കരക്കുറുപ്പിന്റെ സ്മരണ പുതുക്കി സിപിഎം

3 months ago
പ്രധാനാധ്യാപകന് യാത്രയയപ്പ് നല്‍കി

പ്രധാനാധ്യാപകന് യാത്രയയപ്പ് നല്‍കി

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal