Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കെ.എം.രാംദാസ് വടകര ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്; കെ.കെ.സാജിര്‍ സെക്രട്ടറി

March 29, 2025
in പ്രാദേശികം
A A
കെ.എം.രാംദാസ് വടകര ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്; കെ.കെ.സാജിര്‍ സെക്രട്ടറി
Share on FacebookShare on Twitter

വടകര: വടകര ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായി കെ.എം.രാംദാസ് തെരഞ്ഞെടുക്കപ്പെട്ടു. വാശിയേറിയ മത്സരത്തില്‍

ആകെ പോള്‍ചെയ്ത 299 വോട്ടില്‍ 158 വോട്ട് നേടിയാണ് രാംദാസ് വിജയിച്ചത്. സെക്രട്ടറി സ്ഥാനത്തേക്ക് കെ.കെ.സാജിര്‍ 161 വോട്ട് നേടി തെരഞ്ഞടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞടുക്കപ്പെട്ട വി.കെ.ഫൗസിയ 171 വോട്ട് നേടി. ലൈബ്രേറിയന്‍ സ്ഥാനത്തേക്ക് ജസ്ജിത്ത് (186 വോട്ട്) തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച രഞ്ജിത്ത് കുമാറിന് എതിരില്ലായിരുന്നു. പ്രവര്‍ത്തക സമിതി അംഗങ്ങളായി സുരേഷ് കുളങ്ങരത്ത്, ജയകൃഷ്ണന്‍, ഗീത.പി, പ്രവീണ്‍ കുമാര്‍.കെ, അശ്വതി.പി, ഷമീര്‍.കെ.പി, സത്യപ്രസാദ്, ബിന്ദു കുയ്യാലില്‍, ദേവരാജന്‍, നൈന.സി.എച്ച് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

 

RECOMMENDED NEWS

ആവോലത്തെ വ്യാപാരി ഈയ്യങ്കോട് കൂടത്തില്‍ ഗിരീഷ് അന്തരിച്ചു

ആവോലത്തെ വ്യാപാരി ഈയ്യങ്കോട് കൂടത്തില്‍ ഗിരീഷ് അന്തരിച്ചു

4 months ago
കൊ​ല്ല​ത്ത് ര​ണ്ട​ര വ​യ​സു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി മാ​താ​പി​താ​ക്ക​ൾ ജീ​വ​നൊ​ടു​ക്കി

കൊ​ല്ല​ത്ത് ര​ണ്ട​ര വ​യ​സു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി മാ​താ​പി​താ​ക്ക​ൾ ജീ​വ​നൊ​ടു​ക്കി

3 months ago
പുത്തൂര്‍ ഇടയത്ത് മീത്തല്‍ നാരായണന്‍ അന്തരിച്ചു

പുത്തൂര്‍ ഇടയത്ത് മീത്തല്‍ നാരായണന്‍ അന്തരിച്ചു

3 months ago
കുനീമ്മല്‍ രാജീവന്റെ ദുരൂഹ മരണം: പ്രത്യേക സംഘം അന്വേഷിക്കണമെന്ന് പാറക്കല്‍ അബ്ദുല്ല

കുനീമ്മല്‍ രാജീവന്റെ ദുരൂഹ മരണം: പ്രത്യേക സംഘം അന്വേഷിക്കണമെന്ന് പാറക്കല്‍ അബ്ദുല്ല

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal