Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കണ്ണൂർ

നെയ്യമൃത് കൂട്ടായ്മയും കുടുംബ സംഗമവും നാളെ തൂണേരിയില്‍

March 29, 2025
in കണ്ണൂർ
A A
നെയ്യമൃത് കൂട്ടായ്മയും കുടുംബ സംഗമവും നാളെ തൂണേരിയില്‍
Share on FacebookShare on Twitter

മാഹി: ശ്രീ കൊട്ടിയൂര്‍ പെരുമാള്‍ നെയ്യമൃത് സമിതിയുടെ ഈ വര്‍ഷത്തെ നെയ്യമൃത് കൂട്ടായ്മയും കുടുംബ സംഗമവും മാര്‍ച്ച് 30 ന് രാവിലെ 9 മണിക്ക് തൂണേരി ശ്രീ വേട്ടക്കൊരുമകന്‍ ക്ഷേത്രാങ്കണത്തില്‍ നടക്കുമെന്ന് സമിതി ഭാരവാഹികള്‍ മാഹിയില്‍
വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ഡയരക്ടര്‍ സോമന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്യും. കാലടി കൃഷ്ണ മുരളി നമ്പൂതിരിപ്പാട് ദീപ പ്രോജ്വലനം നടത്തും. വില്ലിപ്പാലന്‍ വലിയ കുറുപ്പും തമ്മേങ്ങാടന്‍ മൂത്ത നമ്പ്യാറും ആശീര്‍വദിക്കും. കൊട്ടിയൂര്‍ ദേവസ്വം ചെയര്‍മാന്‍ തിട്ടയില്‍ നാരായണന്‍ നായര്‍, എക്‌സിക്യൂട്ടിവ് ഓഫീസര്‍ കെ.ഗോകുല്‍ എന്നിവര്‍ മുഖ്യാതിഥികളാവും. മഠം കാരണവന്മാരെയും പ്രത്യേക ക്ഷണിതാക്കളെയും ആദരിക്കും. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കും മറ്റു പ്രതിഭകള്‍ക്കും ഉപഹാരം സമര്‍പ്പിക്കും. വിവിധ കലാപരിപാടികളും നടക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ കൊട്ടിയൂര്‍ പെരുമാള്‍ നെയ്യമൃത് സമിതി പ്രസിഡന്റ് പ്രദീപ് കുന്നത്ത്, ജനറല്‍ സെക്രട്ടറി പ്രവീണ്‍ പൊയിലൂര്‍, കണ്‍വീനര്‍ കുഞ്ഞികേളു കുറുപ്പ്, തുണേരി മഠം കാരണവര്‍ ടി.എം.വിശ്വ മോഹനന്‍, രാജേഷ് തേറട്ടോളി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

RECOMMENDED NEWS

വിദേശകാര്യമന്ത്രി ജയശങ്കറിനെ ആക്രമിക്കാന്‍ ലണ്ടനിൽ ഖലിസ്ഥാന്‍വാദികളുടെ ശ്രമം

വിദേശകാര്യമന്ത്രി ജയശങ്കറിനെ ആക്രമിക്കാന്‍ ലണ്ടനിൽ ഖലിസ്ഥാന്‍വാദികളുടെ ശ്രമം

3 months ago
മാ​ർ​പാ​പ്പാ​യു​ടെ വേ​ർ​പാ​ടി​ൽ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി

മാ​ർ​പാ​പ്പാ​യു​ടെ വേ​ർ​പാ​ടി​ൽ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി

2 months ago
കണ്ണൂക്കര ചാലില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

കണ്ണൂക്കര ചാലില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

4 months ago
മധുരയില്‍ ചെങ്കൊടി ഉയര്‍ന്നു; പാര്‍ട്ടി കോണ്‍ഗ്രസിന് ഉജ്വല തുടക്കം

മധുരയില്‍ ചെങ്കൊടി ഉയര്‍ന്നു; പാര്‍ട്ടി കോണ്‍ഗ്രസിന് ഉജ്വല തുടക്കം

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal