പയ്യോളി: പയ്യോളിയില്‍ റെയില്‍വെ ട്രാക്കില്‍ മൃതദേഹം കാണപ്പെട്ടു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. വണ്ടിയിടിച്ച്
ഛിന്നഭിന്നമായ നിലയിലാണ് മൃതദേഹം. ഇന്ന് രാത്രി ഏഴരയോടെയാണ് പയ്യോളിക്ക് തെക്ക് ട്രാക്കില്‍ മൃതദേഹം കാണപ്പെട്ടത്. ഇതേ തുടര്‍ന്ന് നേത്രാവതി പയ്യോളിയിലും പാസഞ്ചര്‍ തിക്കോടിയിലും നിര്‍ത്തിയിട്ടു. പയ്യോളി പോലീസ് സ്ഥലത്തെത്തി.