Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കൂട്ട് അയല്‍പക്കവേദിക്ക് പഞ്ചായത്തിന്റെ ആദരം

March 28, 2025
in പ്രാദേശികം
A A
കൂട്ട് അയല്‍പക്കവേദിക്ക് പഞ്ചായത്തിന്റെ ആദരം
Share on FacebookShare on Twitter

മുയിപ്പോത്ത്: ശുചിത്വ പ്രവര്‍ത്തനത്തളിന്‍ മാത്യകാ പരമായ പ്രവര്‍ത്തനം കാഴ്ചവെച്ച മുയിപ്പോത്ത് ‘കൂട്ട് അയല്‍പക്ക’ വേദിക്ക് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആദരം. പഞ്ചായത്തിന്റെ ശുചിത്വ പ്രഖ്യാപന വേദിയിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവെച്ച ഹരിത റസിഡന്‍സിനുള്ള അംഗീകാരം കൂട്ടിന് ലഭിച്ചത്. പഞ്ചായത്ത് ഹാളില്‍ നടന ചടങ്ങില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബുവില്‍ നിന്ന് അയല്‍പക്ക വേദി ഭാരവാഹികളായ പി.രാധാകൃഷ്ണനും എന്‍.മനോജും ഉപഹാരം ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ ഹരിത കര്‍മ സേനാംഗങ്ങളെയും ആദരിച്ചു.

 

RECOMMENDED NEWS

ചോറോട് അറക്കല്‍നട പാക്കുനി പറമ്പത്ത് മാധവി അന്തരിച്ചു

ചോറോട് അറക്കല്‍നട പാക്കുനി പറമ്പത്ത് മാധവി അന്തരിച്ചു

2 months ago
നീലിമ വാര്‍ഷികാഘോഷം കലാവിരുന്നായി

നീലിമ വാര്‍ഷികാഘോഷം കലാവിരുന്നായി

4 weeks ago

ഉമ്മന്‍ ചാണ്ടി ട്രസ്റ്റിന്റെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് 25 ന്

5 months ago
കൈനാട്ടി ചെയ്യേരി ഇബ്രാഹിം അന്തരിച്ചു

കൈനാട്ടി ചെയ്യേരി ഇബ്രാഹിം അന്തരിച്ചു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal