ചേലക്കാട്: ചേലക്കാട് എല്‍പി സ്കൂളിലെ കെജി കുട്ടികള്‍ക്കുള്ള അവാര്‍ഡ് വിതരണവും പഠനോത്സവവും നാദാപുരം പഞ്ചായത്ത് ആരോഗ്യവിദ്യാ സ്റ്റാന്‍ഡിങ്ങ് ചെയര്മാന്
എം.സി സുബൈര്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ എ.കെ ബിജിത്ത് അധ്യക്ഷനായി. വികസന സമിതി കണ്‍വീനര്‍ ആര്.നാരായണന്, എംപിടിഎ പ്രസിഡന്റ് എ.രഹിന, മഴവില്‍ മനോരമ കോമഡി ഷോ ഫൈയിം ടി.പി വിനോദന്‍, പ്രധാനാധ്യാപിക ലില്ലി കോച്ചേരി, കെ.രസ്ന, അശ്വതി ദിനീഷ് എന്നിവര്‍ പ്രസംഗിച്ചു. എസ്ആര്‍ജി കണ്‍വീനര്‍ എലിയാറ പ്രകാശന് നന്ദി പറഞ്ഞു.

