തിക്കോടി: അടിപ്പാതക്ക് വേണ്ടി തിക്കോടിയില്‍ രണ്ടരവര്‍ഷമായി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടുന്നവന്ന സമരം
വിജയിച്ചു .
തിക്കോടി പാലൂര്‍ ചിങ്ങപുരം റോഡിന് സമീപം അടിപ്പാത അനുവദിച്ച് ഉത്തരവായി. ഇതു സംബന്ധിച്ച് എന്‍എച്ചഎഐ പ്രൊജക്ട് ഡയരക്ടര്‍ അശുതോഷ് സിഹ്ന ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ വി സുരേഷ് കുമാറിന്റെ പേരില്‍ ഉത്തരവ് നല്‍കി.
ഈ സന്തോഷം പങ്കിടാന്‍ ഇന്ന് (വെള്ളി)വൈകുന്നേരം 5 മണിക്ക് തിക്കോടി ടൗണില്‍ ആഹ്ലാദപ്രകടനം ഉണ്ടായിരിക്കുമെന്ന്
ആക്ഷന്‍ കമ്മിറ്റി അറിയിച്ചു.
സമരത്തില്‍ അണിചേര്‍ന്ന മുഴുവന്‍ ആളുകളെയും പിന്തുണച്ചവരെയും അഭിവാദ്യം ചെയ്യുന്നുവെന്ന് ചെയര്‍മാന്‍ വി കെ അബ്ദുള്‍ മജീദും കണ്‍വീനര്‍ കെ വി സുരേഷ് കുമാറും പത്രക്കുറിപ്പില്‍ അറിയിച്ചു.