Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

ലഹരി വിരുദ്ധ മാജിക് ഷോയുമായി രാജീവ് മേമുണ്ട

March 27, 2025
in സാംസ്‌കാരികം
A A
ലഹരി വിരുദ്ധ മാജിക് ഷോയുമായി രാജീവ് മേമുണ്ട
Share on FacebookShare on Twitter

വടകര: നാട്ടില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ലഹരി വിപത്തിനെ തുറന്നു കാണിക്കാന്‍ മണിയൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ മാജിക് ഷോ അരങ്ങേറി. പ്രശസ്ത മാന്ത്രികന്‍ രാജീവ് മേമുണ്ടയാണ് ഈ ദൗത്യം ഏറ്റെടുത്തത്. വിവിധ കോളേജ് ക്യാമ്പസുകളില്‍ രാജീവ് മേമുണ്ട ലഹരി വിരുദ്ധ ബോധവല്‍കരണ മാജിക് ഷോ അവതരിപ്പിച്ചു.
മണിയൂര്‍ ഗ്രാമപഞ്ചായത്തിലെ എംഎച്ച്ഇഎസ് കോളേജ്, ഡിഎച്ച്എം മണിയൂര്‍, കടത്തനാട്ട് കോളേജ്, എസ്എന്‍ കോളേജ് കീഴല്‍ എന്നിവിടങ്ങളില്‍ മാജിക് അരങ്ങേറി. തിരിച്ചറിവ് എന്ന ലഹരി വിരുദ്ധ സന്ദേശ മാന്ത്രികയാത്ര എംഎച്ച്ഇഎസ് കോളേജില്‍ മണിയൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍മാരായ എ.ശശിധരന്‍, പി.എം.രമേശന്‍, മുഴിക്കല്‍ പ്രമോദ്, അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.

RECOMMENDED NEWS

കഴിഞ്ഞത് ലഹരിക്കേസ് പ്രതികള്‍ക്കൊപ്പം; കഴിച്ചത് ചപ്പാത്തിയും വെജിറ്റബിള്‍ കറിയും

കഴിഞ്ഞത് ലഹരിക്കേസ് പ്രതികള്‍ക്കൊപ്പം; കഴിച്ചത് ചപ്പാത്തിയും വെജിറ്റബിള്‍ കറിയും

5 months ago
ഡോ. എം.ജി.എസ് നാരായണന്റെ നിര്യാണത്തില്‍ അനുശോചിച്ചു

ഡോ. എം.ജി.എസ് നാരായണന്റെ നിര്യാണത്തില്‍ അനുശോചിച്ചു

1 month ago
സ്വയം പ്രതിരോധിക്കാന്‍ പരിശീലനം നേടി വിദ്യാര്‍ഥിനികള്‍

സ്വയം പ്രതിരോധിക്കാന്‍ പരിശീലനം നേടി വിദ്യാര്‍ഥിനികള്‍

4 months ago
കിഡ്‌സ് ഡേയും ഗ്രാന്റ് പാരന്റ്‌സ് ഡേയും ആഘോഷമായി; കലാവിരുന്ന് കൈയ്യടി നേടി

കിഡ്‌സ് ഡേയും ഗ്രാന്റ് പാരന്റ്‌സ് ഡേയും ആഘോഷമായി; കലാവിരുന്ന് കൈയ്യടി നേടി

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal