Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പ്: പോരാട്ടം ശക്തം

March 27, 2025
in പ്രാദേശികം
A A
ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പ്: പോരാട്ടം ശക്തം
Share on FacebookShare on Twitter

വടകര: ഈ മാസം 29 ന് നടക്കുന്ന വടകര ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പിന്റെ പ്രചരണം ശക്തമായി. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന കെ.എം രാംദാസ്
തന്റെ പ്രകടന പത്രിക പുറത്തിറക്കി. ജൂനിയര്‍ അഭിഭാഷകര്‍ ആദ്യ രണ്ടുവര്‍ഷം വരിസംഖ്യ നല്‍കേണ്ടതില്ല, അഭിഭാഷകര്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് സ്‌കീം, വടകരയില്‍ പുതിയ കോടതികള്‍ തുടങ്ങിയ ഒട്ടേറെ വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. പ്രസിഡണ്ട്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ലൈബ്രറേറിയന്‍ എന്നീ സ്ഥാനങ്ങളിലാണ് മത്സരം. പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.എം രാംദാസ്, എ സനൂജ് എന്നിവരാണ് മത്സരിക്കുന്നത്. രണ്ടുപേരും സിപിഎം അഭിഭാഷകസംഘടനയായ ലോയേര്‍സ് യൂണിയന്‍  ജില്ലാ കമ്മിറ്റി അംഗങ്ങളാണ്. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന സാജിര്‍, രാജന്‍  എന്നിവര്‍ കോണ്‍ഗ്രസ് അഭിഭാഷക സംഘടനയായ ലോയേര്‍സ് കോണ്‍ഗ്രസ് അംഗങ്ങളാണ്.

RECOMMENDED NEWS

‘പാര്‍ട്ടിയുടെ സല്‍പേരിന് കളങ്കമുണ്ടാക്കി’; കെ.ഇ.ഇസ്മയിലിനെ സിപിഐയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

‘പാര്‍ട്ടിയുടെ സല്‍പേരിന് കളങ്കമുണ്ടാക്കി’; കെ.ഇ.ഇസ്മയിലിനെ സിപിഐയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

3 months ago
സാന്ത്വന സ്പര്‍ശവുമായി പെരുമുണ്ടച്ചേരി ചാരിറ്റബിള്‍ ട്രസ്റ്റ്; ഫണ്ട് ശേഖരണം തുടങ്ങി

സാന്ത്വന സ്പര്‍ശവുമായി പെരുമുണ്ടച്ചേരി ചാരിറ്റബിള്‍ ട്രസ്റ്റ്; ഫണ്ട് ശേഖരണം തുടങ്ങി

4 months ago
വടകര കുട്ടോത്ത് മൂന്ന് പേര്‍ക്ക് കുത്തേറ്റു; അയല്‍വാസി പിടിയില്‍

വടകര കുട്ടോത്ത് മൂന്ന് പേര്‍ക്ക് കുത്തേറ്റു; അയല്‍വാസി പിടിയില്‍

1 month ago
ചോറോട് കുറുവാച്ചിക്കണ്ടി വിജയന്‍ അന്തരിച്ചു

ചോറോട് കുറുവാച്ചിക്കണ്ടി വിജയന്‍ അന്തരിച്ചു

4 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal