Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദ്യാഭ്യാസം

ലഹരിയെ തുരത്തും; കലാപരിപാടികളുമായി കുട്ടികള്‍

March 27, 2025
in വിദ്യാഭ്യാസം
A A
ലഹരിയെ തുരത്തും; കലാപരിപാടികളുമായി കുട്ടികള്‍
Share on FacebookShare on Twitter

വട്ടോളി: നാടിനെ വിഷലിപ്തമാക്കിയ ലഹരിയെ തുരത്താന്‍ കലാപരിപാടികളുമായി വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങി. ബോധവല്‍ക്കരണപ്രചാരണവുമായി നാട്ടിലിറങ്ങിയ കുട്ടികള്‍ക്ക് എങ്ങുനിന്നും അഭിനന്ദന പ്രവാഹമാണ്.
ജി.എസ്.അലൈധ, നൈതികവിനു, വി.കെ.അനുപ്രിയ, പി.എം.അനുപ്രിയ, നിയത.ജെ.ദാസ്, പ്രാര്‍ത്ഥിവി നിഷാന്ത്, നക്ഷത്ര, ഷനോവേദ, നേദിക, ചൈത്ര,
ലിയോണ എന്നിവരാണ് കലാവിരുന്ന് കാഴ്ചവെച്ചത്. പാട്ടുകള്‍, നൃത്തങ്ങള്‍, ചീത്രീകരണം എന്നിവ ശ്രദ്ധ പിടിച്ചുപറ്റി.
വട്ടോളി, കുറ്റ്യാടി, മൊകേരി, കക്കട്ടില്‍, അരൂര്‍ എന്നിവിടങ്ങളിലെ ടൗണുകളില്‍ കുട്ടികള്‍ അവതരിപ്പിച്ച ലഹരി വിരുദ്ധ കലാപരിപാടികള്‍ കൈയടി നേടി. അധ്യാപകരായ കെ.അജിന്‍, സായന്ത്, മുഹമ്മദ് സാലിം, അഭിരാം എലിയാറ, അര്‍ജുന്‍, അശ്വിന്‍, സങ്കീര്‍ത്ത്, വൈഷ്ണവ്, ടി.വി.രാഹുല്‍, കെ.നിഷാന്ത്
കുമാര്‍, അബ്ദുള്‍ ജലീല്‍, പ്രിയ, കാവ്യ, ശ്രീനിധി, ധന്യ, ശ്വേത, ശ്രുതി, സൗരഭ്യ, ആതിര, ഋഷിക എന്നിവര്‍ പരിപാടികള്‍ നിയന്തിച്ചു.

RECOMMENDED NEWS

കാല്‍പന്താണ് ലഹരി; വടകരയില്‍ ബീച്ച് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് കിക്കോഫ്

കാല്‍പന്താണ് ലഹരി; വടകരയില്‍ ബീച്ച് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് കിക്കോഫ്

1 month ago
‘വി.സി.ഹസ്സന്‍കുട്ടി ഹാജിയും ഏ.കെ.നിസാറും കരുത്ത് പകര്‍ന്ന നേതാക്കള്‍’

‘വി.സി.ഹസ്സന്‍കുട്ടി ഹാജിയും ഏ.കെ.നിസാറും കരുത്ത് പകര്‍ന്ന നേതാക്കള്‍’

3 months ago
കുറ്റ്യാടിയില്‍ വന്‍ വഖഫ് സംരക്ഷണറാലിയും പൊതുസമ്മേളനവും

കുറ്റ്യാടിയില്‍ വന്‍ വഖഫ് സംരക്ഷണറാലിയും പൊതുസമ്മേളനവും

2 months ago
ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥിരം സംവിധാനമാക്കണം: ഷാഫി പറമ്പില്‍ എംപി

മെഡിക്കല്‍ കോളജ് അപകടം: സമഗ്രാന്വേഷണം വേണമെന്ന് ഷാഫി പറമ്പില്‍ എംപി

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal