Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പ്രധാനാധ്യാപകന് യാത്രയയപ്പ് നല്‍കി

March 27, 2025
in പ്രാദേശികം
A A
പ്രധാനാധ്യാപകന് യാത്രയയപ്പ് നല്‍കി
Share on FacebookShare on Twitter

വടകര: ചോമ്പാല ഉപജില്ലയിലെ തട്ടോളിക്കര യുപി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എം.സി.ഷാജിക്ക് ചോമ്പാല ഉപജില്ല അക്കാദമിക്ക് കൗണ്‍സില്‍ യാത്രയയപ്പ് നല്‍കി. വടകര മുനിസിപ്പല്‍ പാര്‍ക്കില്‍ നടന്ന ചടങ്ങ് ചോമ്പാല എഇഒ സപ്ന ജൂലിയറ്റ് ഉദ്ഘാടനം ചെയ്തു. ബിന്ദു അധ്യക്ഷത വഹിച്ചു. പത്മനാഭന്‍, ജയശ്രീ, ദാമോദരന്‍, ഹരികൃഷ്ണന്‍, അനുപമ, ബിന്ദു, നിഷ, സപര്യശ്രീ ഗംഗ എന്നിവര്‍ സംസാരിച്ചു. ദീപേഷ് സ്വാഗതവും ദീപ്തി നന്ദിയും പറഞ്ഞു.

 

RECOMMENDED NEWS

കോട്ടപ്പള്ളിയില്‍ സര്‍വകക്ഷി അനുശോചനം

5 months ago

പുതു തലമുറ ഗാന്ധിയൻ ദർശനങ്ങളുടെ പ്രചാരകരാകണം: ഗാന്ധിദർശൻ സമതി

4 months ago
കോട്ടക്കല്‍ ചെറിയ താഴത്ത് ഖദീജ അന്തരിച്ചു

കോട്ടക്കല്‍ ചെറിയ താഴത്ത് ഖദീജ അന്തരിച്ചു

3 weeks ago
വട്ടോളി നെല്ലിയുള്ള പമ്പത്ത് നാരായണി അന്തരിച്ചു

വട്ടോളി നെല്ലിയുള്ള പമ്പത്ത് നാരായണി അന്തരിച്ചു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal