Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കെ.പി.കുഞ്ഞികൃഷ്ണ കുറുപ്പിന്റെ സ്മരണ പുതുക്കി ആര്‍ജെഡി

March 27, 2025
in പ്രാദേശികം
A A
കെ.പി.കുഞ്ഞികൃഷ്ണ കുറുപ്പിന്റെ സ്മരണ പുതുക്കി ആര്‍ജെഡി
Share on FacebookShare on Twitter

വളയം: പ്രമുഖ സോഷ്യലിസ്റ്റും ജനതാദള്‍ മണ്ഡലം പ്രസിഡന്റും വളയം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന കെ.പി.കുഞ്ഞികൃഷ്ണ കുറുപ്പിന്റെ ചരമവാര്‍ഷികദിനം വളയത്ത് ആര്‍ജെഡിയുടെ നേതൃത്വത്തില്‍ ആചരിച്ചു. പ്രഭാത ഭേരി, പുഷ്പാര്‍ച്ചന, അനുസ്മരണം എന്നിവ നടത്തി. ആര്‍ജെഡി മണ്ഡലം പ്രസിഡന്റ് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മനയത്ത് ചന്ദ്രന്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പി.എം.നാണു, മണ്ഡലം കമ്മറ്റി അംഗം മടാക്കല്‍ ബാബുരാജ്, കിസാന്‍ ജനത മണ്ഡലം പ്രസിഡന്റ് ടി.കെ രാഘവന്‍ അടിയോടി എന്നിവര്‍ സംസാരിച്ചു. പി.പി.വിനോദന്‍, ദാമോദരന്‍ പോറ്റി, സി.അനീഷ്, കെ.എം.ഗോപാലന്‍, രാഹുല്‍ മാണിക്കോത്ത്, ടി.കെ. പത്മനാഭന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

RECOMMENDED NEWS

വടകര പഴങ്കാവ് പാട്ടാളീന്റവിട ഭാസ്‌കരന്‍ അന്തരിച്ചു

വടകര പഴങ്കാവ് പാട്ടാളീന്റവിട ഭാസ്‌കരന്‍ അന്തരിച്ചു

2 months ago

ചീളില്‍ നാണുവിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

4 months ago
ഒഞ്ചിയം ഗവ.യുപി സ്‌കൂള്‍ ഇനി ഹൈടെക്; ഫിറ്റ്‌നസ് പാര്‍ക്കും സ്മാര്‍ട്ട് ക്ലാസ് റൂമും സജ്ജം

ഒഞ്ചിയം ഗവ.യുപി സ്‌കൂള്‍ ഇനി ഹൈടെക്; ഫിറ്റ്‌നസ് പാര്‍ക്കും സ്മാര്‍ട്ട് ക്ലാസ് റൂമും സജ്ജം

2 months ago
കണ്ടോത്ത് കുനി പുത്തൂര്‍ അബ്ദുള്‍ അസീസ് അന്തരിച്ചു

കണ്ടോത്ത് കുനി പുത്തൂര്‍ അബ്ദുള്‍ അസീസ് അന്തരിച്ചു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal