ഓര്‍ക്കാട്ടേരി: ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കുക, അംഗനവാടി ജീവനക്കാരുടെ വേതനം അംഗീകരിക്കുക എന്നീ
ആവശ്യങ്ങള്‍ ഉന്നയിച്ചു കോണ്‍ഗ്രസ് ഏറാമല മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ സമരം നടത്തി. അഴിയൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പറമ്പത്ത് പ്രഭാകരന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് സി.കെ.ഹരിദാസന്‍ അധ്യക്ഷത വഹിച്ചു. യുഡിഎഫ് വടകര നിയോജകമണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. കെ എസ് യു ജില്ലാ ജനറല്‍ സെക്രട്ടറി ദില്‍രാജ് പനോളി, ചന്ദ്രന്‍പാറക്കല്‍, വിജയന്‍ കോമത്ത് എന്നിവര്‍ സംസാരിച്ചു. ലിജി പുതിയേടത്ത്, രാജഗോപാല്‍ രയരോത്ത്, കുഞ്ഞമ്മദ് മന്നം കണ്ടി, പദ്മനാഭന്‍ അയാടത്തില്‍
എന്നിവര്‍ നേതൃത്വം നല്‍കി.