Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം; പബ്ലിക്ക് ബിന്‍ സ്ഥാപിച്ചു

March 26, 2025
in പ്രാദേശികം
A A
എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം; പബ്ലിക്ക് ബിന്‍ സ്ഥാപിച്ചു
Share on FacebookShare on Twitter

ആയഞ്ചേരി: മംഗലാട് 13ാം വാര്‍ഡ് മാലിന്യമുക്തമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി പൊതു സ്ഥലത്ത് വേസ്റ്റ് ബിന്‍ സ്ഥാപിച്ചു. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വമാണ്. അതുകൊണ്ട് യാത്രയില്‍ ഉണ്ടാവുന്ന അത്യാവശ്യം വരുന്ന പ്ലാസ്റ്റിക്ക് മാത്രമേ ഇത്തരം ബിന്നുകളില്‍ നിക്ഷേപിക്കാവൂ. ഒഴിഞ്ഞ മിഠായി കടലാസുകളും മറ്റും പരമാവധി വീട്ടിലെത്തിച്ച് ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറണം. മംഗലാട്ടെ മുഴുവന്‍ കടകളിലും അടുത്ത ദിവസങ്ങളില്‍ വേസ്റ്റ്ബിന്‍ എത്തിച്ചു നല്‍കുമെന്ന് മെമ്പര്‍ എ സുരേന്ദ്രന്‍ അറിയിച്ചു. കുളങ്ങരത്ത് നാരായണക്കുറുപ്പ്, സിസ്റ്റര്‍ സെലിന്‍, ഹമീദ് വലിയ പറമ്പത്ത്, അരീക്കര ബാലകൃഷ്ണന്‍, പ്രകാശന്‍ എള്ളോടി, മൂസ പട്ടേരി, ആശാവര്‍ക്കര്‍ ടി.കെ റീന, അംഗണവാടി ടീച്ചര്‍ റീന തുടങ്ങിയവര്‍ സംബന്ധിച്ചു.

RECOMMENDED NEWS

മണ്ടോടി കണ്ണന്‍ സമര ജീവിതം; പുസ്തക പരിചയം നടത്തി

മണ്ടോടി കണ്ണന്‍ സമര ജീവിതം; പുസ്തക പരിചയം നടത്തി

2 months ago
ഇരിങ്ങാലിപുറത്ത് മൂസ അന്തരിച്ചു

ഇരിങ്ങാലിപുറത്ത് മൂസ അന്തരിച്ചു

2 weeks ago
പഴങ്കാവ് ചീരോക്കര ദാസന്‍ അന്തരിച്ചു

പഴങ്കാവ് ചീരോക്കര ദാസന്‍ അന്തരിച്ചു

3 months ago
ചേന്ദമംഗലം-മലോല്‍ മുക്ക് റോഡിലേക്കുള്ള തടസം നീക്കണം; കോണ്‍ഗ്രസ് രംഗത്ത്

ചേന്ദമംഗലം-മലോല്‍ മുക്ക് റോഡിലേക്കുള്ള തടസം നീക്കണം; കോണ്‍ഗ്രസ് രംഗത്ത്

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal