വില്യാപ്പള്ളി: അരയാക്കൂല്‍താഴയിലെ എം.പി.മൊയ്തുഹാജി വടക്കേട്ടില്‍ (74) അന്തരിച്ചു. ബഹ്‌റൈന്‍ റഫ കെഎംസിസി സജീവ പ്രവര്‍ത്തകനും വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് ബഹറൈന്‍ കമ്മറ്റി വൈസ്പ്രസിഡന്റുമായിരുന്നു. ഭാര്യ: സഫിയ വാണിമേല്‍.
മക്കള്‍: ഇര്‍ഷാദ്, സുമീറ, ഫര്‍ഹ. മരുമക്കള്‍: ആഷിഖ് നന്മണ്ട, ജംഷാദ് മുളിയങ്ങല്‍ പേരാമ്പ്ര, ജയീമ. സഹോദരങ്ങള്‍: വടക്കേട്ടില്‍ മൂസ, എം.പി.ഇബ്രാഹിം ഹാജി, എം.പി.പോക്കര്‍, മറിയം തോടന്നൂര്‍, പരേതരായ എം.പി.കുഞ്ഞമ്മദ്, കുഞ്ഞയിശ്ശ പെരുമുണ്ടശ്ശേരി.
