Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ലഹരിയില്ലാത്ത പുലരി; വട്ടോളിയില്‍ നാടുണര്‍ത്തി ലഹരി വിരുദ്ധ റാലി

March 25, 2025
in പ്രാദേശികം
A A
ലഹരിയില്ലാത്ത പുലരി; വട്ടോളിയില്‍ നാടുണര്‍ത്തി ലഹരി വിരുദ്ധ റാലി
Share on FacebookShare on Twitter

വട്ടോളി: ലഹരിയില്ലാത്ത പുലരി എന്ന മുദ്രാവാക്യവുമായി കുന്നുമ്മല്‍ പഞ്ചായത്ത് 12-ാം വാര്‍ഡ് വികസന സമിതിയുടെയും ജാഗ്രത സമിതിയുടെയും നേതൃത്വത്തില്‍ ലഹരി വിരുദ്ധ ജാഥ നടത്തി. വട്ടോളി എല്‍പി സ്‌കൂളിന് സമീപം പഞ്ചായത്ത് പ്രസിഡന്റ് വി.കെ.റീത്ത ജാഥ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഒ.വനജ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കണ്‍വീനര്‍ എലിയാറ ആനന്ദന്‍, ടി, അബ്ദുള്‍ മജീദ് എ.പി.രാജീവന്‍, വി.പി. വാസു, കെ.കെ.രാഘവന്‍, സി.കെ. കുഞ്ഞബ്ദുള്ള ഹാജി, കെ.കെ. അബ്ദുറഹ്‌മാന്‍ ഹാജി, പി.കെ. പത്മനാഭന്‍, കെ.പി. അമ്മത്, റാഷീദ് വട്ടോളി, ആശാ വര്‍ക്കര്‍
മിനി, അംഗന്‍വാടി അധ്യാപികമാരായ ലിജി വിജയന്‍, ഷീബ, സജിത, ഹരിതാ സേനാ പ്രവര്‍ത്തക പി.പി.സ്‌നിത, തൊഴിലുറപ്പ് മേറ്റ്മാരായ സൂധാ രാജന്‍, റൂബിന എന്നിവരും കെ.പി. നാസര്‍, രാഘവന്‍, രാജീവന്‍.പി, വട്ടോളി എല്‍പിസ്‌കൂള്‍ എച്ച്എം സാജന്‍, കെ.പി.ചന്ദ്രന്‍ എന്നിവരും വാര്‍ഡിലെ നൂറ് കണക്കിനാളുകളും ജാഥയില്‍ അണിനിരന്നു.

 

RECOMMENDED NEWS

വടകരോത്സവത്തിന് ഓര്‍ക്കാട്ടേരി ഒരുങ്ങുന്നു; മൂന്ന് ദിവസം നൂറിലേറെ പ്രതിഭകളുടെ കലാവിരുന്ന്

വടകരോത്സവത്തിന് ഓര്‍ക്കാട്ടേരി ഒരുങ്ങുന്നു; മൂന്ന് ദിവസം നൂറിലേറെ പ്രതിഭകളുടെ കലാവിരുന്ന്

4 weeks ago
ഹജ്ജ് യാത്രയയപ്പും ആദരവും ഒരുക്കി ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍

ഹജ്ജ് യാത്രയയപ്പും ആദരവും ഒരുക്കി ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍

1 month ago
പൊന്‍വെളിച്ചത്തില്‍ മുങ്ങി ക്യൂന്‍സ് റോഡ്

പൊന്‍വെളിച്ചത്തില്‍ മുങ്ങി ക്യൂന്‍സ് റോഡ്

2 days ago

റിട്ട. ഡപ്യൂട്ടി കലക്ടര്‍ ചിയ്യൂര്‍ പി.പി.കരുണാകരന്‍ അടിയോടി അന്തരിച്ചു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal