Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ചരമം

എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഗൗരി നന്ദ അന്തരിച്ചു

March 25, 2025
in ചരമം
A A
എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഗൗരി നന്ദ അന്തരിച്ചു
Share on FacebookShare on Twitter

കൊയിലാണ്ടി: കസ്റ്റംസ് റോഡ് ബീന നിവാസില്‍ ഗൗരി നന്ദ (13) അന്തരിച്ചു. തിരുവങ്ങൂര്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. കഴിഞ്ഞ ദിവസം രാത്രി 10മണിയോടെ പന്തലായനിയിലെ ബന്ധുവീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ശുശ്രൂഷക്ക് ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും  പ്രവേശിപ്പിച്ചു.
ചികിത്സയിലിരിക്കെ ഇന്നു രാവിലെയാണ് മരണം. അച്ഛന്‍: കമല്‍ ബാബു. അമ്മ: പരേതയായ ജിജിന. സഹോദരി: ദിയ.

 

 

RECOMMENDED NEWS

മുടപ്പിലാവില്‍ തെക്കെ കുഴിച്ചാലില്‍ ബാബു അന്തരിച്ചു

മുടപ്പിലാവില്‍ തെക്കെ കുഴിച്ചാലില്‍ ബാബു അന്തരിച്ചു

1 month ago
ഉപ്പിലാറ മലയില്‍ ഭരണകൂട ഭീകരതയെന്ന് മല സംരക്ഷണ സമിതി

ഉപ്പിലാറ മലയില്‍ ഭരണകൂട ഭീകരതയെന്ന് മല സംരക്ഷണ സമിതി

3 weeks ago
റോഡിലേക്ക് മരം വീണു; കാര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

റോഡിലേക്ക് മരം വീണു; കാര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

1 week ago
മസ്ജിദുകള്‍ നാടിന്റെ സാംസ്‌കാരിക കേന്ദ്രങ്ങള്‍: ഹമീദലി ശിഹാബ് തങ്ങള്‍

മസ്ജിദുകള്‍ നാടിന്റെ സാംസ്‌കാരിക കേന്ദ്രങ്ങള്‍: ഹമീദലി ശിഹാബ് തങ്ങള്‍

3 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal