Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പുത്തൂരില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

March 25, 2025
in പ്രാദേശികം
A A
പുത്തൂരില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു
Share on FacebookShare on Twitter

വടകര: പുത്തൂരില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു. അടക്കാതെരു അക്കംവീട്ടില്‍ അഷ്‌റഫിന്റെ മകന്‍ മുഹമ്മദ് സജല്‍ (15) ആണ് മരിച്ചത്. വില്യാപ്പള്ളി എംജെ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പത്താം തരം വിദ്യാര്‍ഥിയായ സജല്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് അപകടത്തില്‍പെട്ടത്. പൂത്തൂര്‍ പള്ളിയില്‍ പ്രാര്‍ഥനക്കായി എത്തിയ അവസരത്തില്‍ സമീപത്ത് കണ്ട സ്‌കൂട്ടര്‍ ഓടിച്ചുനോക്കുകയായിരുന്നു. ടെലിഫോണ്‍ പോസ്റ്റില്‍ ഇടിച്ച് തലക്കു സാരമായി പരിക്കേറ്റ സജല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വടകര പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

RECOMMENDED NEWS

വടകര മേപ്പയില്‍ പുതിയെടുത്ത് പത്മാക്ഷി അമ്മ അന്തരിച്ചു

വടകര മേപ്പയില്‍ പുതിയെടുത്ത് പത്മാക്ഷി അമ്മ അന്തരിച്ചു

3 months ago
കരിങ്ങാട് കന്നാലില്‍ ത്രേസ്യാമ്മ അന്തരിച്ചു

കരിങ്ങാട് കന്നാലില്‍ ത്രേസ്യാമ്മ അന്തരിച്ചു

1 month ago
സ്വയം പ്രതിരോധിക്കാന്‍ പരിശീലനം നേടി വിദ്യാര്‍ഥിനികള്‍

സ്വയം പ്രതിരോധിക്കാന്‍ പരിശീലനം നേടി വിദ്യാര്‍ഥിനികള്‍

4 months ago
നാട്ടുകാര്‍ക്ക് ആശ്വാസം; വളയത്ത് റോഡ് ഉദ്ഘാടനം ചെയ്തു

നാട്ടുകാര്‍ക്ക് ആശ്വാസം; വളയത്ത് റോഡ് ഉദ്ഘാടനം ചെയ്തു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal