Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

അഴിയൂരിലേത് എസ്ഡിപിഐ സ്‌പോണ്‍സേഡ് പൊറാട്ട് നാടകമെന്ന് ജനകീയ മുന്നണി

March 24, 2025
in പ്രാദേശികം
A A
അഴിയൂരില്‍ വനിതാ ഓവര്‍സിയറെ ജീവനക്കാരന്‍ അധിക്ഷേപിച്ചെന്ന് പരാതി; ഭരണസമിതി യോഗത്തില്‍ ബഹളം
Share on FacebookShare on Twitter

അഴിയൂര്‍: കഴിഞ്ഞ കുറെ ‘ദിവസങ്ങളായി അഴിയൂരില്‍ എസ്ഡിപിഐ സ്‌പോണ്‍സേഡ് സിപിഎം പൊറാട്ട് നാടകം നടക്കുകയാണെന്ന് യുഡിഎഫ്-ആര്‍എംപിഐ അടങ്ങിയ ജനകീയ മുന്നണി കുറ്റപ്പെടുത്തി. ഇടതുമുന്നണിയും എസ്ഡിപിഐയും ചേര്‍ന്ന് പഞ്ചായത്ത് ഭരണം തടസ്സപ്പെടുത്തുകയാണ്. പഞ്ചായത്ത് സെക്രട്ടറിയുടെ ചാര്‍ജ് വഹിക്കുന്ന ഉദ്യോഗസ്ഥനെ തടഞ്ഞപ്പോള്‍ ഇടത് മെമ്പര്‍മാര്‍ക്ക് മുദ്രാവാക്യം വിളിച്ച് കൊടുക്കുന്നത് എസ്ഡിപിഐ അംഗമാണ്.
സാമ്പത്തിക വര്‍ഷാവസാനം നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പുര്‍ത്തിയാക്കാനുള്ളതാണ്. എന്നാല്‍ ആഭാസ സമരം മൂലം ഉദ്യോഗസ്ഥര്‍ക്ക് ജോലി ചെയ്യാന്‍ കഴിയാതെയായി. ഭരണ സ്തംഭനം ഒഴിവാക്കാന്‍ പഞ്ചായത്ത് ജോയിന്റ് ഡയരക്ടര്‍ ഇടപെടണമെന്നു ജനകീയ മുന്നണി ആവശ്യപ്പെട്ടു.

RECOMMENDED NEWS

നൂറാം വയസില്‍ അന്തരിച്ചു

നൂറാം വയസില്‍ അന്തരിച്ചു

2 months ago
കാർത്തികപ്പള്ളി കുങ്കുവച്ചേരി മാധവി അമ്മ അന്തരിച്ചു

കാർത്തികപ്പള്ളി കുങ്കുവച്ചേരി മാധവി അമ്മ അന്തരിച്ചു

5 days ago
കടമേരി പരദേവത ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് തിരശ്ശീലവീണു

കടമേരി പരദേവത ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് തിരശ്ശീലവീണു

1 month ago
മാധ്യമപ്രവര്‍ത്തകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി

മാധ്യമപ്രവര്‍ത്തകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal