Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ വധ ഭീഷണി: ശക്തമായ നടപടി വേണമെന്ന് കെജെയു

March 24, 2025
in പ്രാദേശികം
A A
മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ വധ ഭീഷണി: ശക്തമായ നടപടി വേണമെന്ന് കെജെയു
Share on FacebookShare on Twitter

കോഴിക്കോട്: മയ്യഴി പുഴ കൈയ്യേറ്റം സംബന്ധിച്ച് വാര്‍ത്ത നല്‍കിയതിന് വാട്‌സാപ്പിലൂടെ ഭീഷണി മുഴക്കിയ യൂത്ത് ലീഗ് നേതാവിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ജന്മഭൂമി നാദാപുരം ലേഖകന്‍ സജീവന്‍, കേരള കൗമുദി ലേഖകന്‍ വി.പി.രാധാകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് യൂത്ത് ലീഗ് മണ്ഡലം നേതാവ് സാമൂഹ്യ മാധ്യമം വഴി വധഭീഷണി മുഴക്കിയത്. ഇയാള്‍ക്കെതിരെ കേസെടുക്കണം. നാദാപുരം ഡിവൈഎസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്. വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വധഭീഷണി മുഴക്കുന്നത് അംഗീകരിക്കാനാവില്ലെന്നും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവരോടുള്ള ഭീഷണികള്‍ക്കെതിരെ അധികാരികള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് ഇ.എം.ബാബു, സെക്രട്ടറി ബൈജു വയലില്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

RECOMMENDED NEWS

കടയില്‍ സൂക്ഷിച്ച 24 പവന്‍ സ്വര്‍ണം കവര്‍ന്നു; ജീവനക്കാരന്‍ അറസ്റ്റില്‍

കടയില്‍ സൂക്ഷിച്ച 24 പവന്‍ സ്വര്‍ണം കവര്‍ന്നു; ജീവനക്കാരന്‍ അറസ്റ്റില്‍

4 days ago
സോഷ്യലിസ്റ്റ് വിദ്യാര്‍ഥി ജനത: സ്‌നേഹില്‍ ശശി ജില്ലാ പ്രസിഡന്റ്

സോഷ്യലിസ്റ്റ് വിദ്യാര്‍ഥി ജനത: സ്‌നേഹില്‍ ശശി ജില്ലാ പ്രസിഡന്റ്

2 weeks ago
കൊളോറോട്ട് മീത്തല്‍ വിനീത അന്തരിച്ചു

കൊളോറോട്ട് മീത്തല്‍ വിനീത അന്തരിച്ചു

2 months ago
മണ്‍പാത്ര നിര്‍മാണ സമുദായങ്ങളുടെ പ്രശ്നങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും: ടി.പി.രാമകൃഷ്ണന്‍ എംഎല്‍എ

മണ്‍പാത്ര നിര്‍മാണ സമുദായങ്ങളുടെ പ്രശ്നങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും: ടി.പി.രാമകൃഷ്ണന്‍ എംഎല്‍എ

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal