Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

വ്യാ​ഴാ​ഴ്ച വ​രെ വേ​ന​ൽ​മ​ഴ​ക്കു സാ​ധ്യ​ത

March 24, 2025
in കേരളം
A A
Share on FacebookShare on Twitter

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വേ​ന​ൽ​മ​ഴ ശ​ക്തി​പ്രാ​പി​ക്കു​ന്നു. വ്യാ​ഴാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ട്. കൂ​ടാ​തെ, ബു​ധ​നാ​ഴ്ച വ​രെ മ​ണി​ക്കൂ​റി​ൽ 30 മു​ത​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ വീ​ശി​യേ​ക്കാ​വു​ന്ന ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.
എ​ന്നാ​ൽ, കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ അ​ഞ്ചു​ദി​വ​സ​ത്തേ​ക്കു​ള്ള മ​ഴ സാ​ധ്യ​താ പ്ര​വ​ച​നം അ​നു​സ​രി​ച്ച് ഇ​ന്ന് ഒ​രു ജി​ല്ല​ക​ളി​ലും പ്ര​ത്യേ​ക മു​ന്ന​റി​യി​പ്പി​ല്ല.
അ​തേ​സ​മ​യം, കേ​ര​ള – ക​ർ​ണാ​ട​ക – ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ ഇ​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ത​ട​സ​മി​ല്ലെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

RECOMMENDED NEWS

രാജീവ്ഗാന്ധി രക്തസാക്ഷിത്വ ദിനം: എങ്ങും അനുസ്മരണ പരിപാടികള്‍

രാജീവ്ഗാന്ധി രക്തസാക്ഷിത്വ ദിനം: എങ്ങും അനുസ്മരണ പരിപാടികള്‍

2 weeks ago
പെരുന്നാള്‍ ദിനത്തില്‍ മധുരം വിളമ്പി എസ്‌കെഎസ്എസ്എഫ്

പെരുന്നാള്‍ ദിനത്തില്‍ മധുരം വിളമ്പി എസ്‌കെഎസ്എസ്എഫ്

2 months ago
പ്രാഥമിക നിഗമനം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന്‌ ആ​രോ​ഗ്യ​മ​ന്ത്രി;  വീണാ ജോര്‍ജ്  മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി

പ്രാഥമിക നിഗമനം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന്‌ ആ​രോ​ഗ്യ​മ​ന്ത്രി; വീണാ ജോര്‍ജ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി

1 month ago
യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് അശ്ലീല ഇന്‍സ്റ്റഗ്രാം ഐഡി നിര്‍മിച്ചു; യുവാവ് പിടിയില്‍

യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് അശ്ലീല ഇന്‍സ്റ്റഗ്രാം ഐഡി നിര്‍മിച്ചു; യുവാവ് പിടിയില്‍

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal