വിലങ്ങാട്: വെട്ടുകാട്ടില്‍ ഡോ. ജോര്‍ജുകുട്ടി (85) അന്തരിച്ചു. ഭാര്യ: ഡോ.മേരികുട്ടി. എടാട്ട് കുടുംബാംഗം. മക്കള്‍: അഭിലാഷ് (അമേരിക്ക), അമ്പിളി (അമേരിക്ക), അനീഷ് (ബംഗളൂരു). മരുമക്കള്‍: ഷീന കുഴിയാം പ്ലാവില്‍ (അമേരിക്ക), ബിജോയ് കല്ലകത്ത് (അമേരിക്ക), എയ്ഞ്ചല്‍ പടിഞ്ഞാറെക്കുറ്റ് ( സ്വീഡന്). സംസ്ക്കാരം പിന്നീട്.