Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

സുരക്ഷ വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഇഫ്താര്‍ സംഗമവും

March 23, 2025
in പ്രാദേശികം
A A
സുരക്ഷ വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഇഫ്താര്‍ സംഗമവും
Share on FacebookShare on Twitter

പയ്യോളി: സുരക്ഷ പയ്യോളി നോര്‍ത്ത് മേഖല വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഇഫ്താര്‍ സംഗമവും സോണല്‍ കണ്‍വീനര്‍ കെ. വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ ചെയര്‍മാന്‍ കെ.സുനില്‍ അധ്യക്ഷനായി. കണ്‍വീനര്‍ ഖാലിദ് കോലാരിക്കണ്ടി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ. ഫജറുദ്ദീന്‍ വരവു ചെലവു കണക്കും അവതരിപ്പിച്ചു. സോണല്‍ കമ്മിറ്റി അംഗങ്ങളായ എന്‍.സി.മുസ്തഫ, വി വി അനിത എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബിനീഷ് കെ.കെ, രവീന്ദ്രന്‍ സി, കെ പി സത്യന്‍, സുബീഷ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കെ.കെ ഖാലിദ് സ്വാഗതവും ഇക്ബാല്‍ കെ.കെ. നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: കെ.സുനില്‍ (ചെയര്‍മാന്‍), ഇക്ബാല്‍ കെ.കെ, ഷൈമ മണന്തല (വൈസ് ചെയര്‍മാന്‍മാര്‍), കെ.കെ. ഖാലിദ് (കണ്‍വീനര്‍), ധനഞ്ജയന്‍, രാജേന്ദ്രന്‍ എം.കെ (ജോയിന്റ് കണ്‍വീനര്‍മാര്‍), കെ.ഫജറുദ്ദീന്‍ (ട്രഷറര്‍).

 

RECOMMENDED NEWS

അഫ്ഘാനുമായി സഹകരണം ഊട്ടിയുറപ്പിക്കും; താ​ലി​ബാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി എ​സ്. ജ​യ​ശ​ങ്ക​ർ

അഫ്ഘാനുമായി സഹകരണം ഊട്ടിയുറപ്പിക്കും; താ​ലി​ബാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി എ​സ്. ജ​യ​ശ​ങ്ക​ർ

3 weeks ago
മീസില്‍സ്, റുബെല്ല നിവാരണ യജ്ഞം: പ്രത്യേക ക്യാമ്പയിന്‍ 19 മുതല്‍

മീസില്‍സ്, റുബെല്ല നിവാരണ യജ്ഞം: പ്രത്യേക ക്യാമ്പയിന്‍ 19 മുതല്‍

3 weeks ago
ആര്യന്നൂര്‍ ഓലാറമ്പത്ത് അപ്പുണ്ണി കുറുപ്പ് അന്തരിച്ചു

ആര്യന്നൂര്‍ ഓലാറമ്പത്ത് അപ്പുണ്ണി കുറുപ്പ് അന്തരിച്ചു

12 hours ago
വളയം പാലോള്ളതില്‍ കുമാരക്കുറുപ്പ് അന്തരിച്ചു

വളയം പാലോള്ളതില്‍ കുമാരക്കുറുപ്പ് അന്തരിച്ചു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal