വടകര: കുരിയാടിയിലെ പരേതനായ പാണന്റവിട സാമിക്കുട്ടിയുടെ മകന്‍ സുകു (68) അന്തരിച്ചു. ഭാര്യ: ശ്രീകല. മക്കള്‍: ശരത്ത്,
നമിത. സഹോദരങ്ങള്‍: പരേതനായ വിജയന്‍, ശശി, ഗിരിജ, ദേവദാസന്‍, സുധ, ജലജ, സുധീര്‍ ബാബു.

© 2024 vatakara varthakal