Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ചെറുവണ്ണൂരില്‍ യുവതിക്കു നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് പിടിയില്‍

March 23, 2025
in പ്രാദേശികം
A A
ചെറുവണ്ണൂരില്‍ യുവതിക്കു നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് പിടിയില്‍
Share on FacebookShare on Twitter

മുയിപ്പോത്ത്: ചെറുവണ്ണൂരില്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ചെറുവണ്ണൂര്‍ ഗവ.ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ ബാലുശേരി പൂനത്ത് പ്രബിഷയെ (29) മുന്‍ ഭര്‍ത്താവ് ബാലുശേരി സ്വദേശി പ്രശാന്താണ് ആക്രമിച്ചത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇവര്‍ പിരിഞ്ഞു കഴിയുകയായിരുന്നു.
പുറംവേദനയെ തുടര്‍ന്ന് കഴിഞ്ഞ 18 മുതല്‍ യുവതി ചികിത്സയിലായിരുന്നു. ഇന്നു രാവിലെ ആശുപത്രിയിലെത്തിയ പ്രതി യുവതിയുമായി സംസാരിക്കുന്നതിനിടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. മുഖത്തും നെഞ്ചത്തും പൊള്ളലേറ്റ് തിരിഞ്ഞോടിയ പ്രബിഷയുടെ പിന്നിലേക്കും ആസിഡ് ഒഴിച്ചു. പ്രബിഷയെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രശാന്തിനെ മേപ്പയ്യൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

RECOMMENDED NEWS

പക്ഷി വിശേഷം കൗതുകം പകര്‍ന്നു; വടകരയില്‍ വേറിട്ടൊരു ലോക കുരുവി ദിനാചരണം

പക്ഷി വിശേഷം കൗതുകം പകര്‍ന്നു; വടകരയില്‍ വേറിട്ടൊരു ലോക കുരുവി ദിനാചരണം

3 months ago
കാഷ്വാലിറ്റിയിലെ മൂന്ന് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചെന്ന് എംഎല്‍എ; ആരോപണം നിഷേധിച്ച് മെഡിക്കല്‍ കോളജ് സുപ്രണ്ട്

കാഷ്വാലിറ്റിയിലെ മൂന്ന് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചെന്ന് എംഎല്‍എ; ആരോപണം നിഷേധിച്ച് മെഡിക്കല്‍ കോളജ് സുപ്രണ്ട്

1 month ago
വന്ദേഭാരതിന് കല്ലേറ്: ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

വന്ദേഭാരതിന് കല്ലേറ്: ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

3 months ago
എച്ച്എംഎസ് മെയ് ദിനം ആചരിച്ചു

എച്ച്എംഎസ് മെയ് ദിനം ആചരിച്ചു

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal