ആയഞ്ചേരി: ദീര്‍ഘകാലം ഖത്തര്‍ പ്രവാസിയും മുസ്ലിംലീഗിന്റെ സജീവ പ്രവര്‍ത്തകനുമായ മംഗലാട് മണിയോത്ത് മൂസ (75) അന്തരിച്ചു. ഭാര്യ: പാത്തു വലിയാണ്ടി. മക്കള്‍: മാമി, മുഹമ്മദ് (ഖത്തര്‍ മംഗലാട് മുസ്ലിം ജമാഅത്ത് സെക്രട്ടറി), ഫസീല. മരുമക്കള്‍:
സൂപ്പി മുടവന്തേരി, ഇബ്രാഹിം വിലാതപുരം, സാബിറ തിരുവള്ളൂര്‍. സഹോദരങ്ങള്‍: പാത്തു, കുഞ്ഞയിഷ, ബിയ്യാത്തു, പരേതനായ മണിയോത്ത് കുഞ്ഞബ്ദുള്ള.
