Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

സി.കെ.ചന്ദ്രപ്പന്‍ ഓര്‍മയായിട്ട് 13 വര്‍ഷം; സ്മരണ പുതുക്കി സിപിഐ

March 22, 2025
in പ്രാദേശികം
A A
സി.കെ.ചന്ദ്രപ്പന്‍ ഓര്‍മയായിട്ട് 13 വര്‍ഷം; സ്മരണ പുതുക്കി സിപിഐ
Share on FacebookShare on Twitter

വടകര: സിപിഐ സംസ്ഥാന സെക്രട്ടറിയും പ്രമുഖ പാര്‍ലിമെന്റേറിയനുമായിരുന്ന സി.കെ.ചന്ദ്രപ്പന്‍ ഓര്‍മയായിട്ട് പതിമൂന്ന് വര്‍ഷം. സിപിഐ വടകര മണ്ഡലം കമ്മിറ്റി ചരമവാര്‍ഷികദിനം ആചരിച്ചു. അനുസ്മരണ സമ്മേളനം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും ഭവന നിര്‍മാണ ബോര്‍ഡ് ചെയര്‍മാനുമായ ടി.വി.ബാലന്‍ ഉദ്ഘാടനം ചെയ്തു. ആര്‍.സത്യന്‍ അധ്യക്ഷത വഹിച്ചു. പി.സുരേഷ് ബാബു, എന്‍.എം.ബിജു, സോമന്‍ മുതുവന, ആര്‍. കെ.സുരേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.

ചെമ്മരത്തൂര്‍: സി.കെ.ചന്ദ്രപ്പന്റെ പതിമൂന്നാം ചരമവാര്‍ഷികദിനം സിപിഐ ആയഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. ചെമ്മരത്തൂരില്‍ സംഘടിപ്പിച്ച അനുസ്മരണം ജില്ല എക്‌സിക്യൂട്ടീവ് അംഗം പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ കൗണ്‍സില്‍ മെമ്പര്‍ ടി.സുരേഷ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.പി.പവിത്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ചന്ദ്രന്‍ പുതുക്കുടി, കെ.സി.രവി, കെ.എം.സുനീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

RECOMMENDED NEWS

പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷന് പുതിയ കെട്ടിടമായി; ഉദ്ഘാടനം നാളെ മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിക്കും

പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷന് പുതിയ കെട്ടിടമായി; ഉദ്ഘാടനം നാളെ മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിക്കും

3 months ago
വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ വാടക മുടങ്ങി; കുടുംബങ്ങള്‍ പ്രതിസന്ധിയില്‍

വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ വാടക മുടങ്ങി; കുടുംബങ്ങള്‍ പ്രതിസന്ധിയില്‍

4 weeks ago
കുത്തിവയ്‌പെടുത്തിട്ടും പേവിഷബാധ; മലപ്പുറത്ത് ആറുവയസുകാരി മരിച്ചു

കുത്തിവയ്‌പെടുത്തിട്ടും പേവിഷബാധ; മലപ്പുറത്ത് ആറുവയസുകാരി മരിച്ചു

1 month ago
കൈവേലി കിണറുള്ള പറമ്പത്ത് കോരന്‍ അന്തരിച്ചു

കൈവേലി കിണറുള്ള പറമ്പത്ത് കോരന്‍ അന്തരിച്ചു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal