Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കെടി ബസാറിലെ തീവെപ്പ്: സീനിയര്‍ സിറ്റിസന്‍സ് കോണ്‍ഗ്രസ് പ്രതിഷേധിച്ചു

March 22, 2025
in പ്രാദേശികം
A A
കെടി ബസാറിലെ തീവെപ്പ്: സീനിയര്‍ സിറ്റിസന്‍സ് കോണ്‍ഗ്രസ് പ്രതിഷേധിച്ചു
Share on FacebookShare on Twitter

വടകര: കോണ്‍ഗ്രസ് വടകര ബ്ലോക്ക് സെക്രട്ടറിയും ചോറോട് ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് പ്രസിഡണ്ടുമായ കെടി ബസാറിലെ കിഴക്കയില്‍ രമേശന്റെ വീടിനു നേരെയുണ്ടായ തീവെപ്പില്‍ സീനിയര്‍ സിറ്റിസന്‍സ് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് തീ വെച്ചത്. വീടിന്റെ പരിസരത്ത് രക്തക്കറ കണ്ടത് പരിസര വാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. മഹാത്മ ഗാന്ധി കുടുംബസംഗമം
നടത്തിയ വീട്ടിലെ അംഗങ്ങളെ അപായപ്പെടുത്താന്‍ ശ്രമിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കി. ബാബു ബാലവാടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പുത്തൂര്‍ മോഹനനന്‍, അജിത്ത് പ്രസാദ് കയ്യാലില്‍ എന്നിവര്‍ സംസാരിച്ചു.

RECOMMENDED NEWS

മുയിപ്പോത്ത് ആപ്പാംകുഴിയില്‍ അമ്മാളു അമ്മ അന്തരിച്ചു

മുയിപ്പോത്ത് ആപ്പാംകുഴിയില്‍ അമ്മാളു അമ്മ അന്തരിച്ചു

1 month ago
സണ്ണി ജോസഫ് ചുമതലയേറ്റു; ‘താന്‍ എല്ലാ വിഭാഗത്തിന്റേയും പ്രതിനിധി’

സണ്ണി ജോസഫ് ചുമതലയേറ്റു; ‘താന്‍ എല്ലാ വിഭാഗത്തിന്റേയും പ്രതിനിധി’

4 weeks ago
ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

2 months ago
ഉപ്പിലാറ മലയ്ക്കായി പോരാട്ടം; പരിസ്ഥിതി ദിനത്തില്‍ കുട്ടിച്ചങ്ങല

ഉപ്പിലാറ മലയ്ക്കായി പോരാട്ടം; പരിസ്ഥിതി ദിനത്തില്‍ കുട്ടിച്ചങ്ങല

3 days ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal