Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ലഹരി വിരുദ്ധ പ്രചാരണവുമായി മഹാത്മ സൊസൈറ്റി

March 22, 2025
in പ്രാദേശികം
A A
ലഹരി വിരുദ്ധ പ്രചാരണവുമായി മഹാത്മ സൊസൈറ്റി
Share on FacebookShare on Twitter

വടകര: മഹാത്മ ആര്‍ട്‌സ് ആന്റ് സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വടകര ടൗണിലും സമീപ പ്രദേശങ്ങളിലും ലഹരി വിരുദ്ധ പ്രചാരണം ആരംഭിച്ചു. വടകരയിലെ മിക്കവാറും വാര്‍ഡുകളില്‍ പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിച്ചുകൊണ്ടാണ് തുടക്കം. ഇതിന്റെ ഔപചാരിക ഉദ്ഘാടനം മാസ് വൈസ് പ്രസിഡന്റ് പി.അംബിക നിര്‍വഹിച്ചു. സെക്രട്ടറി കെ.പി.നജീബ്, വി.ആര്‍.ഉമേഷ്, എന്‍.കെ.രവീന്ദ്രന്‍, ഒ.എം.ഭാസ്‌കരന്‍, വി.കെ.ഭാസ്‌കരന്‍, എം.ആര്‍.ചന്ദ്രന്‍, റീജ പറമ്പത്ത്, വി.കെ.വൈജയന്തി, പി.വി.ശ്രീകുമാര്‍, പി.പ്രദീപന്‍, ആര്‍.രജീഷ്, ടി.ടി.അരവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു.
അടുത്തഘട്ടത്തില്‍ വീട് വീടാന്തം കയറിയിറങ്ങുന്ന പ്രചരണം നടത്തും. നിലവിലെ നിയമത്തിലെ ന്യൂനതകള്‍

പരിഹരിക്കുന്നതിനു സര്‍ക്കാരിനോട് ആവശ്യപ്പെടാനും തീരുമാനിച്ചു.

 

RECOMMENDED NEWS

പതിയാരക്കര ചിറക്കര പൊയില്‍ ഹലീമ ഉമ്മ അന്തരിച്ചു

5 months ago

അന്യായ പിഴയും ദ്രോഹവും നിര്‍ത്തണം; ആര്‍ടിഒ ഓഫീസിലേക്ക് മോട്ടോര്‍ തൊഴിലാളി മാര്‍ച്ച്

5 months ago
മയ്യന്നൂരിലെ പാറക്കൽ ബഷീർ അന്തരിച്ചു

മയ്യന്നൂരിലെ പാറക്കൽ ബഷീർ അന്തരിച്ചു

4 months ago
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ് ഫെബ്രുവരി 5ന്, ഫലം 8ന്

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ് ഫെബ്രുവരി 5ന്, ഫലം 8ന്

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal