Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

മലപ്പുറത്ത് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംഘര്‍ഷം; മൂന്ന് വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റു

March 21, 2025
in കേരളം
A A
കൊയിലാണ്ടിയില്‍ ട്രാഫിക് എഎസ്‌ഐക്ക് മര്‍ദനം
Share on FacebookShare on Twitter

മലപ്പുറം: പെരിന്തല്‍മണ്ണ താഴെക്കോട് പിടിഎം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ഥി സംഘര്‍ഷം. മൂന്ന് പേര്‍ക്ക് കുത്തേറ്റു. പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കിടയിലാണ് സംഘര്‍ഷം ഉണ്ടായത്.
പരിക്കേറ്റ വിദ്യാര്‍ഥികളെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്‌കൂളിലെ ഇംഗ്ലീഷ് മലയാളം മീഡിയം വിദ്യാര്‍ഥികള്‍ക്കിടയില്‍ നേരത്തെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ നടപടി നേരിട്ട വിദ്യാര്‍ഥി ഇന്ന് പരീക്ഷയെഴുതാന്‍ സ്‌കൂളില്‍ എത്തിയപ്പോഴാണ് സംഘര്‍ഷം ഉണ്ടായത്. നടപടി നേരിട്ട വിദ്യാര്‍ഥി മൂന്ന് പേരെ കുത്തി പരിക്കേല്‍പിക്കുകയായിരുന്നുവെന്നാണ് വിവരം.

 

RECOMMENDED NEWS

വിഷ്ണുമംഗലം എല്‍പി സ്‌കൂള്‍ അധ്യാപിക ശുഭ നാരായണന്‍ അന്തരിച്ചു

വിഷ്ണുമംഗലം എല്‍പി സ്‌കൂള്‍ അധ്യാപിക ശുഭ നാരായണന്‍ അന്തരിച്ചു

1 month ago
സന്നദ്ധ പ്രവര്‍ത്തകര്‍ ഇറങ്ങി; തോട് ശുചീകരിച്ചു

സന്നദ്ധ പ്രവര്‍ത്തകര്‍ ഇറങ്ങി; തോട് ശുചീകരിച്ചു

3 months ago
എഴുത്തുകാരനും റിട്ട.അധ്യാപകനുമായ കെ.കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു

എഴുത്തുകാരനും റിട്ട.അധ്യാപകനുമായ കെ.കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു

1 month ago
ഒരുക്കാം അടുക്കളത്തോട്ടം; പച്ചക്കറി തൈകള്‍ വിതരണം ചെയ്തു

ഒരുക്കാം അടുക്കളത്തോട്ടം; പച്ചക്കറി തൈകള്‍ വിതരണം ചെയ്തു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal