Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാം; ഇടിമിന്നലിനും കാറ്റിനും സാധ്യത

March 21, 2025
in കേരളം
A A
Share on FacebookShare on Twitter

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്ക് സാ​ധ്യ​ത. ചിലയിട​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ല്‍ 40 കി​ലോ​മീ​റ്റ​റി​ല്‍ താ​ഴെ വ​രെ വേ​ഗ​ത​യി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.
ശ​നി​യാ​ഴ്ച​യും ഞാ​യ​റാ​ഴ്ച​യും ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ല്‍ 40 കി​ലോ​മീ​റ്റ​ര്‍ മു​ത​ല്‍ 50 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. ഇ​ടി​മി​ന്ന​ല്‍ അ​പ​ക​ട​കാ​രി​ക​ളാ​യ​തി​നാ​ല്‍ ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ച്ചു.

RECOMMENDED NEWS

കൊടുംകുറ്റവാളി ചെന്താമരക്കെതിരെ ജനരോഷം; നെന്മാറ പോലീസ് സ്‌റ്റേഷനു മുന്നില്‍ സംഘര്‍ഷം

4 months ago
കുരുന്നുകളെത്തി; അംഗന്‍വാടിയില്‍ പ്രവേശനോത്സവം

കുരുന്നുകളെത്തി; അംഗന്‍വാടിയില്‍ പ്രവേശനോത്സവം

5 days ago
കടത്തനാട്ടങ്കത്തിന് തകൃതിയായ ഒരുക്കം: സംഘാടക സമിതി ഓഫീസ് തുറന്നു

കടത്തനാട്ടങ്കത്തിന് തകൃതിയായ ഒരുക്കം: സംഘാടക സമിതി ഓഫീസ് തുറന്നു

3 months ago
സ്ത്രീവിരുദ്ധ സര്‍ക്കാരിനെ വലിച്ചെറിയാന്‍ ജനം കാത്തിരിക്കുന്നു: ജെബി മേത്തര്‍ എംപി

സ്ത്രീവിരുദ്ധ സര്‍ക്കാരിനെ വലിച്ചെറിയാന്‍ ജനം കാത്തിരിക്കുന്നു: ജെബി മേത്തര്‍ എംപി

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal