Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പേരോട് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് മര്‍ദനം; 4 സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

March 20, 2025
in പ്രാദേശികം
A A
കല്ലാച്ചിയില്‍ ഇതര സംസ്ഥാനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്
Share on FacebookShare on Twitter

നാദാപുരം: പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച് പ്ലസ് ടു വിദ്യാര്‍ഥികള്‍. പരീക്ഷ എഴുതാനെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥി ഷര്‍ട്ടിന്റെ ബട്ടണ്‍സ് ഇട്ടില്ലെന്നും താടിയെടുത്തില്ലെന്നും പറഞ്ഞാണ് അക്രമം. കുട്ടിയുടെ തലപിടിച്ച് ചുമരിലിടിപ്പിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. പേരോട് എംഐഎം എച്ച്എസ്എസ് സ്‌കൂളിലാണ് സംഭവം. പരിക്കേറ്റ വിദ്യാര്‍ഥി ചികിത്സ തേടി. പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അക്രമവുമായി ബന്ധപ്പെട്ട് നാല് പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു.

RECOMMENDED NEWS

കോട്ടക്കല്‍ ചെറിയ താഴത്ത് ഖദീജ അന്തരിച്ചു

കോട്ടക്കല്‍ ചെറിയ താഴത്ത് ഖദീജ അന്തരിച്ചു

3 weeks ago

അമ്പലക്കുളങ്ങര പാര്‍വതി പരമേശ്വര ക്ഷേത്രോത്സവം ഫെബ്രു. 3 മുതല്‍

5 months ago
നരിപ്പറ്റയിലെ കുട്ടോത്ത് കണ്ടിയില്‍ ശോഭ അന്തരിച്ചു

നരിപ്പറ്റയിലെ കുട്ടോത്ത് കണ്ടിയില്‍ ശോഭ അന്തരിച്ചു

2 months ago

നാളെ വേനല്‍മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്‌

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal