Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

എസ്.സി ശ്മശാനങ്ങള്‍ നവീകരിക്കണം: എഐഡിആര്‍എം

March 20, 2025
in പ്രാദേശികം
A A
എസ്.സി ശ്മശാനങ്ങള്‍ നവീകരിക്കണം: എഐഡിആര്‍എം
Share on FacebookShare on Twitter

മുയിപ്പോത്ത്: തുറയൂര്‍ പഞ്ചായത്തിലെ എസ്.സി ശ്മശാനങ്ങളായ കുന്നംവള്ളിക്കുന്ന്, കടുവഞ്ചേരിക്കുന്ന് ശ്മശാനങ്ങള്‍ മണ്ണിട്ട് ‘നികത്തി ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കണമെന്നും ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് നവീകരിക്കണമെന്നും (ഓള്‍ ഇന്ത്യ ദളിത് റൈറ്റ് മൂവ്‌മെന്റ്) എഐഡിആര്‍എം മേപ്പയ്യൂര്‍ മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷറര്‍ ബാബു ചിങ്ങാരത്ത് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സുരേഷ് ഗോപാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ സിപിഐ മണ്ഡലം സെക്രട്ടറി സി.ബിജു, എഐഡിആര്‍എം ജില്ലാ സെക്രട്ടറി എ.ടി.സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. എം.കെ.ജയകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികളായി സുരേഷ് ഗോപാല്‍ (പ്രസിഡണ്ട്), എം.കെ.ജയകൃഷ്ണന്‍ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

RECOMMENDED NEWS

ബന്ധുക്കളായ മൂന്ന് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

ബന്ധുക്കളായ മൂന്ന് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

1 month ago

സിപിഎം നേതാവ് എ.കെ.ബാലന്റെ മാതൃസഹോദരി അന്തരിച്ചു

4 months ago

എംഎ മലയാളം ബാച്ച് സംഗമവും അനുസ്മരണവും

5 months ago
കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ പുക പടര്‍ന്നു; രോഗികളെ ഒഴിപ്പിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ പുക പടര്‍ന്നു; രോഗികളെ ഒഴിപ്പിച്ചു

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal