Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

സര്‍ക്കാറിന്റെ പിടിപ്പുകേട് ലഹരി സംഘങ്ങള്‍ക്ക് തുണയായി: മുല്ലപ്പള്ളി

March 20, 2025
in പ്രാദേശികം
A A
സര്‍ക്കാറിന്റെ പിടിപ്പുകേട് ലഹരി സംഘങ്ങള്‍ക്ക് തുണയായി: മുല്ലപ്പള്ളി
Share on FacebookShare on Twitter

വടകര: സര്‍ക്കാറിന്റെ പിടിപ്പുകേടാണ് ലഹരിസംഘങ്ങള്‍ക്ക് വിലസാന്‍ അവസരം ലഭിച്ചതെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി. കോളജ് ഹോസ്റ്റലുകളില്‍ കഞ്ചാവ് പൊതികളുമായി വിദ്യാര്‍ഥികള്‍ വരുന്ന അവസ്ഥയിലേക്ക് കേരളം മാറിയിരിക്കുന്നു. ഇക്കാര്യത്തില്‍ ശക്തമായ നടപടി വേണമെന്നും പൊതുസമൂഹം കൂടുതല്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു
മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.കേളു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് സതീശന്‍ കുരിയാടി അധ്യക്ഷത വഹിച്ചു. കെ.പി.കരുണന്‍, പുറന്തോടത്ത് സുകുമാരന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി.നിജിന്‍, വി.കെ.പ്രേമന്‍, അഡ്വ. പി.ടി.കെ.നജ്മല്‍, പി.എസ്.രന്‍ജിത്ത്, മഠത്തില്‍ പുഷ്പ, ടി.അരവിന്ദാക്ഷന്‍, രന്‍ജിത്ത് കണ്ണോത്ത്, നല്ലാടത്ത് രാഘവന്‍, വി.ആര്‍. ഉമേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

RECOMMENDED NEWS

അരൂര്‍ ചരപ്പറമ്പത്ത് പാത്തു അന്തരിച്ചു

അരൂര്‍ ചരപ്പറമ്പത്ത് പാത്തു അന്തരിച്ചു

2 days ago
മണിയൂരില്‍ വെള്ളത്തിനായി  കോണ്‍ഗ്രസിന്റെ ഉപവാസം തുടങ്ങി

മണിയൂരില്‍ വെള്ളത്തിനായി കോണ്‍ഗ്രസിന്റെ ഉപവാസം തുടങ്ങി

3 months ago
മേമുണ്ട പുറത്തൂട്ടയിൽ കമല അന്തരിച്ചു

മേമുണ്ട പുറത്തൂട്ടയിൽ കമല അന്തരിച്ചു

4 months ago
പാ​ക്കി​സ്ഥാ​നി​ലെ 16 യൂ​ട്യൂ​ബ് ചാ​ന​ലു​ക​ള്‍ നി​രോ​ധി​ച്ച് ഇ​ന്ത്യ

പാ​ക്കി​സ്ഥാ​നി​ലെ 16 യൂ​ട്യൂ​ബ് ചാ​ന​ലു​ക​ള്‍ നി​രോ​ധി​ച്ച് ഇ​ന്ത്യ

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal