Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കഞ്ചാവുമായി സ്‌കൂട്ടറില്‍; യുവാവ് പിടിയില്‍

March 19, 2025
in പ്രാദേശികം
A A
കഞ്ചാവുമായി സ്‌കൂട്ടറില്‍; യുവാവ് പിടിയില്‍
Share on FacebookShare on Twitter

പേരാമ്പ്ര: ചങ്ങരോത്ത് കുന്നശ്ശേരിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവാവ് കഞ്ചാവുമായി എക്‌സൈസ് പിടിയില്‍. വേളം പഴശ്ശി നഗര്‍ കുണ്ടു വീട്ടില്‍ രാഹുല്‍ രാജുവിനെയാണ് (27) പത്ത് ഗ്രാം കഞ്ചാവ് കൈവശം വെച്ച് കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് എക്‌സൈസ് അറസ്റ്റ് ചെയ്തത്. കുന്നശ്ശേരി വെള്ളക്കൊലിത്താഴത്ത്-പടിഞ്ഞാറെച്ചാലില്‍ മുക്ക് റോഡില്‍ നിന്ന് ബാലുശ്ശേരി ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബേബി കെവിയും പാര്‍ട്ടിയും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു.
പാര്‍ട്ടിയില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) മാരായ രാജു. എന്‍, സബീറലി പി.കെ, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ദിലീപ് കുമാര്‍, സിവില്‍എക്‌സൈസ് ഓഫീസര്‍മാരായ അനൂപ് കുമാര്‍, ഷബീര്‍ എം.പി, ലിനീഷ്.കെ, ഡ്രൈവര്‍ പ്രശാന്ത് എ ജെ എന്നിവര്‍ ഉണ്ടായിരുന്നു.

 

RECOMMENDED NEWS

മില്ലുടമക്കും മാതാവിനും നേരെയുണ്ടായ അക്രമം അപലപനീയം: പാറക്കല്‍ അബ്ദുല്ല

5 months ago
100 തൊഴില്‍ ദിനം ഉറപ്പ്; ഏഴരക്കോടിയുടെ ആക്ഷന്‍ പ്ലാനുമായി ആയഞ്ചേരി

100 തൊഴില്‍ ദിനം ഉറപ്പ്; ഏഴരക്കോടിയുടെ ആക്ഷന്‍ പ്ലാനുമായി ആയഞ്ചേരി

5 months ago
ആശാ വര്‍ക്കര്‍മാര്‍ക്ക് പിന്തുണ; എടച്ചേരിയില്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തി

ആശാ വര്‍ക്കര്‍മാര്‍ക്ക് പിന്തുണ; എടച്ചേരിയില്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തി

3 months ago

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: യുവാവ് അറസ്റ്റില്‍

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal