Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ചാരിറ്റി പ്രവര്‍ത്തനത്തിന് ഷര്‍ട്പീസ് ചലഞ്ചുമായി ഐഎസ്എം

March 19, 2025
in പ്രാദേശികം
A A
ചാരിറ്റി പ്രവര്‍ത്തനത്തിന് ഷര്‍ട്പീസ് ചലഞ്ചുമായി ഐഎസ്എം
Share on FacebookShare on Twitter

തിരുവള്ളൂര്‍: ഐഎസ്എം തിരുവള്ളൂര്‍ മണ്ഡലം കമ്മിറ്റി വൈറ്റ് ഷര്‍ട്ട് പീസ് ചലഞ്ച് തുടങ്ങി. ഐഎസ്എം സംസ്ഥാന കമ്മിറ്റുടെ വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് തുക കണ്ടെത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് വൈറ്റ് ഷര്‍ട്ട് പീസ് ചലഞ്ച് ആരംഭിച്ചത്. തിരുവള്ളൂര്‍ മണ്ഡലം വിതരണോദ്ഘാടനം കെഎന്‍എം കോഴിക്കോട് നോര്‍ത്ത് ജില്ലാ സെക്രട്ടറി എന്‍.കെ.എം.സകരിയ നൗഷാദ് ടി.പി.ക്ക് നല്‍കി നിര്‍വഹിച്ചു.
തിരുവള്ളൂര്‍ സലഫി സെന്ററില്‍ നടന്ന പരിപാടിയില്‍, സി കെ പോക്കര്‍, ടി പി മൊയ്തു, അബ്ദുല്‍ കരീം കോച്ചേരി, ടി കെ കുഞ്ഞമ്മദ്, കെ വി കുഞ്ഞബ്ദുല്ല, ഫൈസല്‍ പി കെ, അബ്ദുറഷീദ് എം പി, അബുലൈസ് കെ, ജസീം, നജീബ് ചോയിക്കണ്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.

RECOMMENDED NEWS

സ്ത്രീ പുരുഷ സമത്വം മുസ്ലിം ലീഗ് അംഗീകരിക്കുന്നില്ല; വിവാദ പ്രസ്താവനയുമായി പി.എം.എ സലാം

സ്ത്രീ പുരുഷ സമത്വം മുസ്ലിം ലീഗ് അംഗീകരിക്കുന്നില്ല; വിവാദ പ്രസ്താവനയുമായി പി.എം.എ സലാം

4 months ago
ഇരിങ്ങല്‍ റെയില്‍വേ അടിപ്പാത: ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി

ഇരിങ്ങല്‍ റെയില്‍വേ അടിപ്പാത: ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി

2 days ago

പാതിരിപ്പറ്റ കുഞ്ഞിപ്പറത്ത് നാണി അമ്മ അന്തരിച്ചു

5 months ago
ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഗ്രാമീണ റോഡുകള്‍ക്കും ഊന്നല്‍; തിരുവള്ളൂരിന് 4 കോടിയുടെ മിച്ചബജറ്റ്

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഗ്രാമീണ റോഡുകള്‍ക്കും ഊന്നല്‍; തിരുവള്ളൂരിന് 4 കോടിയുടെ മിച്ചബജറ്റ്

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal