Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

നന്തിയില്‍ മംഗള എക്‌സ്പ്രസിന് കല്ലേറ്

March 19, 2025
in പ്രാദേശികം
A A
റെയിൽവേ സമയപരിഷ്കാരം; മലബാറിലെ യാത്രക്കാർക്ക് ഇരുട്ടടി
Share on FacebookShare on Twitter

കൊയിലാണ്ടി: ഡല്‍ഹി മംഗള-ലക്ഷദ്വീപ് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിന് നേരെ കല്ലേറ്. നന്തിയില്‍ വെച്ചാണ് കല്ലേറുണ്ടായത്. അക്രമത്തില്‍ ഒരു യാത്രക്കാരന് പരിക്കേറ്റതായാണ് വിവരം. വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച ആളാണ് കല്ലെറിഞ്ഞതെന്നാണ് റെയില്‍വേ പോലീസ് പറയുന്നത്. ഈ ഭാഗത്ത് ചൊവ്വാഴ്ച റെയില്‍വേ പോലീസ് പരിശോധന നടത്തിയിട്ടുണ്ട്. മദ്യലഹരിയില്‍ ആയിരിക്കാം തീവണ്ടിക്ക് നേരെ കല്ലെറിഞ്ഞതെന്നാണ് പോലീസ് അനുമാനിക്കുന്നത്. പാളത്തില്‍ ഇരിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് റെയില്‍വെ പോലിസ് അറിയിച്ചു.

RECOMMENDED NEWS

ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യത; ഇടിമിന്നലും പ്രതീക്ഷിക്കാം

2 months ago
കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവം: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ത്തു

നി​ല​ന്പൂ​ർ ഫോ​റ​സ്റ്റ് ഓ​ഫീ​സ് ത​ക​ർ​ത്ത സം​ഭ​വം: പി.​വി.​അ​ൻ​വ​ർ അറസ്റ്റിൽ

5 months ago
കളിക്കളത്തിനായി നാട് കൈകോര്‍ക്കുന്നു; ജനകീയ കൂട്ടായ്മക്ക് രൂപം നല്‍കി

കളിക്കളത്തിനായി നാട് കൈകോര്‍ക്കുന്നു; ജനകീയ കൂട്ടായ്മക്ക് രൂപം നല്‍കി

2 months ago
‘പാര്‍ട്ടിയുടെ സല്‍പേരിന് കളങ്കമുണ്ടാക്കി’; കെ.ഇ.ഇസ്മയിലിനെ സിപിഐയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

‘പാര്‍ട്ടിയുടെ സല്‍പേരിന് കളങ്കമുണ്ടാക്കി’; കെ.ഇ.ഇസ്മയിലിനെ സിപിഐയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal