Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വേങ്ങോളിയില്‍ ലഹരി വിരുദ്ധ റാലിയും ജാഗ്രതാ ജ്വാലയും; അണിനിരന്നത് 400 ഓളം പേര്‍

March 18, 2025
in പ്രാദേശികം
A A
വേങ്ങോളിയില്‍ ലഹരി വിരുദ്ധ റാലിയും ജാഗ്രതാ ജ്വാലയും; അണിനിരന്നത് 400 ഓളം പേര്‍
Share on FacebookShare on Twitter

എടച്ചേരി: എടച്ചേരി വേങ്ങോളിയില്‍ നിരോധിത ലഹരിക്കെതിരെ ജാഗ്രതാ സമിതിയും എടച്ചേരി ജനമൈത്രി പോലീസും സംയുക്തമായി ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 400 ഓളം പേര്‍ അണിനിരന്ന റാലി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഷിജു. ടി.കെ ഫ്‌ലാഗ് ഓഫ് ചെയ്തു. വേങ്ങോളി പുതിയ പാലത്തിന് സമീപം ‘ജാഗ്രതാ ജ്വാല’ തെളിയിച്ചു. ലഹരിക്കെതിരെ പ്രതിജ്ഞ എടുത്തുകൊണ്ടു നടന്ന സമാപന പരിപാടിയില്‍ രതീപ്. പി കെ അധ്യക്ഷത വഹിച്ചു. കുന്നത്ത് ഗംഗാധരന്‍, മനോജ് നാച്ചുറല്‍, മുരളീധരന്‍.എം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രതീശന്‍ മടപ്പള്ളി, ജനമൈത്രി പോലീസ് ഓഫീസര്‍ അനീഷ് എന്നിവര്‍ സംസാരിച്ചു. വേങ്ങോളി പുതിയ പാലത്തില്‍ വെളിച്ച സംവിധാനമൊരുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ശ്രീജില്‍. ടി, ബിനീഷ്. പി.കെ.സി ശ്രീജേഷ് .ടി എന്നിവര്‍ നേതൃത്വം നല്‍കി.

RECOMMENDED NEWS

ജീവനക്കാരുടെ ആനുകൂല്യ നിഷേധം സര്‍വീസ് മേഖലയുടെ തകര്‍ച്ചക്കിടയാക്കും: ജോയിന്റ് കൗണ്‍സില്‍

ജീവനക്കാരുടെ ആനുകൂല്യ നിഷേധം സര്‍വീസ് മേഖലയുടെ തകര്‍ച്ചക്കിടയാക്കും: ജോയിന്റ് കൗണ്‍സില്‍

3 months ago
അക്രമം ആവര്‍ത്തിക്കുന്നു; മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് സുരക്ഷ ഒരുക്കണം: ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍

അക്രമം ആവര്‍ത്തിക്കുന്നു; മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് സുരക്ഷ ഒരുക്കണം: ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍

3 months ago
കരിമ്പനപ്പാലം നാഗത്തു പറമ്പത്ത് ജാനകി അന്തരിച്ചു

കരിമ്പനപ്പാലം നാഗത്തു പറമ്പത്ത് ജാനകി അന്തരിച്ചു

4 months ago
കളമശ്ശേരി പോളിയിലെ കഞ്ചാവ് വേട്ട: എസ്എഫ്‌ഐ വാദം തള്ളി പോലീസ്‌

ക​ള​മ​ശേ​രി ക​ഞ്ചാ​വ് വേ​ട്ട; പ്ര​തി ആ​കാ​ശ് റി​മാ​ൻ​ഡി​ൽ

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal