Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

സിപിഐ ആയഞ്ചേരി മണ്ഡലം സമ്മേളനം മെയ് രണ്ടാം വാരം; സ്വാഗത സംഘമായി

March 18, 2025
in പ്രാദേശികം
A A
സിപിഐ ആയഞ്ചേരി മണ്ഡലം സമ്മേളനം മെയ് രണ്ടാം വാരം; സ്വാഗത സംഘമായി
Share on FacebookShare on Twitter

ആയഞ്ചേരി: മെയ് 10, 11 തിയ്യതികളില്‍ ആയഞ്ചേരിയില്‍ നടക്കുന്ന സിപിഐ മണ്ഡലം സമ്മേളനത്തിന്റെ വിജയത്തിനായി സ്വാഗത സംഘം രൂപവത്കരിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം ടി.കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. സി.വി.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി.സുരേഷ് ബാബു, മണ്ഡലം സെക്രട്ടറി കെ.പി.പവിത്രന്‍, സി.കെ.ബിജിത്ത് ലാല്‍, ടി.സുരേഷ്, അഭിജിത്ത് കോറോത്ത്, എന്‍.എം.വിമല, കോറോത്ത് ശ്രീധരന്‍, അഡ്വ. കെ പി ബിനൂപ് എന്നിവര്‍ സംസാരിച്ചു.
സി.വി.കുഞ്ഞിരാമന്‍ (ചെയര്‍മാന്‍), കെ സി രവി (കണ്‍വീനര്‍) കെ കെ രാജന്‍ ( ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി 251 അംഗ സ്വാഗത സംഘം കമ്മിറ്റിക്കു രൂപം നല്‍കി.

 

RECOMMENDED NEWS

കളരി സംഘത്തിന്റെയും ചികിത്സാലയത്തിന്റെയും 30-ാം വാര്‍ഷികം ആഘോഷിക്കുന്നു

കളരി സംഘത്തിന്റെയും ചികിത്സാലയത്തിന്റെയും 30-ാം വാര്‍ഷികം ആഘോഷിക്കുന്നു

2 months ago
കടേക്കച്ചാലില്‍ ചിരുത അന്തരിച്ചു

കടേക്കച്ചാലില്‍ ചിരുത അന്തരിച്ചു

3 months ago
ഹരിതാമൃതം അഞ്ചാം നാൾ; ഉണർവേകി കാർഷിക സെമിനാർ

ഹരിതാമൃതം അഞ്ചാം നാൾ; ഉണർവേകി കാർഷിക സെമിനാർ

4 months ago
മദ്രസ വിദ്യാഭ്യാസം പരിഷ്‌കരിക്കണം: സാദിഖലി തങ്ങള്‍

മദ്രസ വിദ്യാഭ്യാസം പരിഷ്‌കരിക്കണം: സാദിഖലി തങ്ങള്‍

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal