വടകര: മേപ്പയില്‍ വണ്ണാറത്ത് രാമദാസന്‍ (റിട്ടയേര്‍ഡ് അധ്യാപകന്‍ പുറമേരി കെആര്‍എച്ച്എസ്എസ്- 68) അന്തരിച്ചു. അച്ഛന്‍: പരേതനായ കുഞ്ഞിരാമകുറുപ്പ്. അമ്മ: കമലാക്ഷി അമ്മ. ഭാര്യ: ശ്രീലത (റിട്ട. സെക്രട്ടറി കൂത്താളി സഹകരണ ബാങ്ക്).
മകന്‍: കൃഷ്ണപ്രസാദ്. സഹോദരങ്ങള്‍: വത്സല, മുരളീധരന്‍, പരേതനായ ഗിരീഷ് ബാബു (പയ്യോളി അങ്ങാടി), ദേവദാസ്. സംസ്‌കാരം നാളെ (ബുധന്‍) രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.

