Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

അരൂരില്‍ പി നാണുവിനെ അനുസ്മരിച്ച് സിപിഎം

March 18, 2025
in പ്രാദേശികം
A A
അരൂരില്‍ പി നാണുവിനെ അനുസ്മരിച്ച് സിപിഎം
Share on FacebookShare on Twitter

അരൂര്‍: കര്‍ഷക തൊഴിലാളി പ്രസ്ഥാനത്തിന്റെ സമുന്നതനായ നേതാവും ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന പി നാണുവിന്റെ നാലാമത് ചരമവാര്‍ഷിക ദിനാചരണം സിപിഎം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്നു. പുഷ്പാര്‍ച്ചനക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം സിപിഎം നാദാപുരം ഏരിയ കമ്മിറ്റി അംഗം പി രാഹുല്‍രാജ് ഉദ്ഘാടനം ചെയ്യ്തു. കെ.വി സുജിത്ത് അധ്യക്ഷനായി. ലോക്കല്‍ സിക്രട്ടറി സി.പി നിധീഷ്, ഒ രമേശന്‍, കൂടുത്താകണ്ടി രവി, കെ.പി നളിനി കരിക്കീറിനാണു എന്നിവര്‍ സംസാരിച്ചു. പി അനീഷ് സ്വാഗതം പറഞ്ഞു. ‘അകന്ന് നില്‍ക്കാം അകറ്റി നിര്‍ത്താം ലഹരിക്കെതിരെ പോരാടാം’ എന്ന മുദ്രാവാക്യമുയര്‍ത്തി നടന്ന ലഹരി വിരുദ്ധ ബോധവത്ക്കരണത്തില്‍ രംഗീഷ് കടവത്ത് ക്ലാസ് എടുത്തു.

RECOMMENDED NEWS

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു

5 months ago
സ്വര്‍ണവില കത്തിക്കയറുന്നു; പവന് 62,000ലേക്ക്

സ്വര്‍ണവില കത്തിക്കയറുന്നു; പവന് 62,000ലേക്ക്

4 months ago
പാര്‍പിടത്തിനും ആരോഗ്യത്തിനും ഊന്നല്‍; കുന്നുമ്മല്‍ ബ്ലോക്കിന് 15 കോടിയുടെ ബജറ്റ്

പാര്‍പിടത്തിനും ആരോഗ്യത്തിനും ഊന്നല്‍; കുന്നുമ്മല്‍ ബ്ലോക്കിന് 15 കോടിയുടെ ബജറ്റ്

3 months ago
ചാനിയം കടവ് ഫെസ്റ്റ്: ആവേശം വിതറി കളരിപ്പയറ്റ് മത്സരം

ചാനിയം കടവ് ഫെസ്റ്റ്: ആവേശം വിതറി കളരിപ്പയറ്റ് മത്സരം

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal