Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഭിന്നശേഷിക്കാര്‍ക്കു ചോറോട് പഞ്ചായത്തിന്റെ കരുതല്‍; ഉപകരണം വിതരണം ചെയ്തു

March 18, 2025
in പ്രാദേശികം
A A
ഭിന്നശേഷിക്കാര്‍ക്കു ചോറോട് പഞ്ചായത്തിന്റെ കരുതല്‍; ഉപകരണം വിതരണം ചെയ്തു
Share on FacebookShare on Twitter

കൈനാട്ടി: ചോറോട് ഗ്രാമ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍ ലഭ്യമാക്കി. അര്‍ഹരായ മുഴുവന്‍ ഭിന്ന ശേഷിക്കാരെയും പങ്കെടുപ്പിച്ച് മെഡിക്കല്‍ പരിശോധന നടത്തിയിരുന്നു. ഒരോരുത്തര്‍ക്കും ആവശ്യമായ ഉപകരണങ്ങള്‍ കണ്ടെത്തിയാണ് പദ്ധതിയിലൂടെ ഘട്ടം ഘട്ടമായി വിതരണം ചെയ്തത്.
ശ്രവണ സഹായി ആവശ്യമായവര്‍ക്ക് കെല്‍ട്രോണ്‍ കമ്പനിയുടെ ഉപകരണം വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രേവതി പെരു വാണ്ടിയില്‍ വിതരണം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യം സ്ഥിരം സമിതി ചെയര്‍പെഴ്‌സണ്‍ ശ്യാമള പൂവേരി അധ്യക്ഷത വഹിച്ചു. വികസന കാര്യം സ്ഥിരം സമിതി ചെയര്‍മാന്‍ കെ.മധുസൂദനന്‍, ആരോഗ്യം- വിദ്യാഭ്യാസം സ്ഥിരം സമിതി ചെയര്‍മാന്‍ സി.നാരായണന്‍, അംഗങ്ങളായ പുഷ്പ മഠത്തില്‍, അബൂബക്കര്‍ വി.പി, പ്രസാദ് വിലങ്ങില്‍, ലിസി.പി. എന്നിവര്‍ പ്രസംഗിച്ചു. ജൂനിയര്‍ സുപ്രണ്ട് സുധീര്‍ കുമാര്‍ സ്വാഗതവും ഐസിഡിഎസ് സൂപ്പര്‍വൈസര്‍ കെ.ഷൈജി നന്ദിയും പറഞ്ഞു.

 

RECOMMENDED NEWS

ഭവന, കാര്‍ഷിക, തെഴില്‍ മേഖലക്ക് മുന്‍ഗണന; പന്തലായനി ബ്ലോക്കില്‍ 10 കോടിയുടെ ബജറ്റ്

ഭവന, കാര്‍ഷിക, തെഴില്‍ മേഖലക്ക് മുന്‍ഗണന; പന്തലായനി ബ്ലോക്കില്‍ 10 കോടിയുടെ ബജറ്റ്

3 months ago
വൈക്കിലശ്ശേരി റോഡ് ബി.കെ.ബിജിത്ത് അന്തരിച്ചു

വൈക്കിലശ്ശേരി റോഡ് ബി.കെ.ബിജിത്ത് അന്തരിച്ചു

3 weeks ago
വെള്ളികുളങ്ങര കരുണയില്‍ വേണുക്കുട്ടന്‍ എന്ന വേണുനാഥ് അന്തരിച്ചു

വെള്ളികുളങ്ങര കരുണയില്‍ വേണുക്കുട്ടന്‍ എന്ന വേണുനാഥ് അന്തരിച്ചു

2 months ago
നിലമ്പൂരിലെത്തി എം.സ്വരാജ്; ഉജ്വല വരവേല്‍പ് നല്‍കി പ്രവര്‍ത്തകര്‍

നിലമ്പൂരിലെത്തി എം.സ്വരാജ്; ഉജ്വല വരവേല്‍പ് നല്‍കി പ്രവര്‍ത്തകര്‍

1 week ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal