Monday, June 2, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

താ​മ​ര​ശേ​രി​യി​ൽ കാ​ണാ​താ​യ പ​തി​മൂ​ന്നു​കാ​രി​യെ ബം​ഗ​ളു​രു​വി​ൽ ക​ണ്ടെ​ത്തി

March 18, 2025
in പ്രാദേശികം
A A
താ​മ​ര​ശേ​രി​യി​ൽ  കാ​ണാ​താ​യ പ​തി​മൂ​ന്നു​കാ​രി​യെ ബം​ഗ​ളു​രു​വി​ൽ ക​ണ്ടെ​ത്തി
Share on FacebookShare on Twitter

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ നി​ന്നു കാ​ണാ​താ​യ പ​തി​മൂ​ന്നു​കാ​രി​യെ​യും ബ​ന്ധു​വാ​യ യു​വാ​വി​നെ​യും ബം​ഗ​ളു​രു​വി​ൽ ക​ണ്ടെ​ത്തി. ക​ർ​ണാ​ട​ക പോ​ലീ​സാ​ണ് ഇ​രു​വ​രെ​യും ക​ണ്ടെ​ത്തി​യ​ത്. വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ താ​മ​ര​ശേ​രി പോ​ലീ​സ് ബം​ഗ​ളു​രു​വി​ലേ​ക്ക് പു​റ​പ്പെ​ട്ടു.
മാ​ർ​ച്ച് 11ന് ​രാ​വി​ലെ​യാ​ണ് എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ കാ​ണാ​താ​യ​ത്. മ​ല​പ്പു​റ​ത്തു​ള്ള വീ​ട്ടി​ൽ​നി​ന്നും പു​തു​പ്പാ​ടി ഹൈ​സ്കൂ​ളി​ൽ പ​രീ​ക്ഷ എ​ഴു​താ​ൻ പോ​യ​താ​ണ്. കു​ട്ടി തി​രി​ച്ചെ​ത്താ​തി​രു​ന്ന​തോ​ടെ മാ​താ​പി​താ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

ഇരുവരും തൃ​ശൂ​ർ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ന്‍റി​ന് സ​മീ​പ​ത്തെ ലോ​ഡ്ജി​ൽ എ​ത്തി​യി​രു​ന്നു. തി​രി​ച്ച​റി​യ​ൽ രേ​ഖ ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​വ​ർ​ക്ക് റൂം ​ന​ൽ​കി​യി​രു​ന്നി​ല്ല. പി​ന്നീ​ട് വാ​ർ​ത്ത ക​ണ്ട് കു​ട്ടി​യെ തി​രി​ച്ച​റി​ഞ്ഞ ലോ​ഡ്ജി​ലെ ജീ​വ​ന​ക്കാ​ര​ൻ സി​സി​ടി​വി ദൃ​ശ്യം പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

അതേ സമയം, പോക്‌സോ കേസിലെ ഇരയായ പതിമൂന്നുകാരിയെ ബന്ധുവായ പ്രതി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയതായി കുടുംബം ആരോപിച്ചു. പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ യുവാവും ബന്ധുക്കളും ഭീഷണിപ്പെടുത്തിയിരുന്നു. പരാതി പിന്‍വലിച്ചില്ലെങ്കില്‍ പെണ്‍കുട്ടിയുടെ അച്ഛനെ കൊല്ലുമെന്നു ഭീഷണിമുഴക്കി. പെണ്‍കുട്ടിയുടെ ജീവന് അപകടം സംഭവിക്കുമോയെന്ന് പേടിയുണ്ടെന്ന് അമ്മ പറഞ്ഞു.

RECOMMENDED NEWS

സംഗീതലഹരിയില്‍ പിഷാരികാവ്; ആസ്വാദകരായി വന്‍ജനാവലി

6 months ago
എയര്‍ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂരില്‍ നിന്ന് ഹജ്ജ് സര്‍വീസ് നടത്തും

കണ്ണൂര്‍ വിമാനത്താവളം ഹജ്ജ് ഹബ്ബാകുന്നു; ആദ്യ വിമാനം 11ന്

1 month ago
ഇന്‍വോള്‍വ് ദശവാര്‍ഷികം: സുസ്ഥിര ജീവിതശൈലി ക്യാമ്പയിന്‍ നടത്തി

ഇന്‍വോള്‍വ് ദശവാര്‍ഷികം: സുസ്ഥിര ജീവിതശൈലി ക്യാമ്പയിന്‍ നടത്തി

2 months ago
അഴിയൂര്‍ ചുങ്കം വണ്ടിപേട്ടപറമ്പില്‍ അശോകന്‍ അന്തരിച്ചു

അഴിയൂര്‍ ചുങ്കം വണ്ടിപേട്ടപറമ്പില്‍ അശോകന്‍ അന്തരിച്ചു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal