Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കുറ്റ്യാടി പുഴയില്‍ നിന്ന് സ്രാവിനെ പിടികൂടി

March 17, 2025
in പ്രാദേശികം
A A
കുറ്റ്യാടി പുഴയില്‍ നിന്ന് സ്രാവിനെ പിടികൂടി
Share on FacebookShare on Twitter

നാദാപുരം:  പുഴയില്‍ നിന്ന് കടല്‍ മത്സ്യമായ സ്രാവിനെ പിടികൂടി. കുറ്റ്യാടിക്കടുത്ത തെക്കാള്‍ കടവില്‍ നിന്നാണ് ഇന്ന് സ്രാവിനെ കിട്ടിയത്. പുഴ മത്സ്യം പിടിക്കാന്‍ പുഴയില്‍ ചാടിയ വലയില്‍ സ്രാവ് കുടുങ്ങുകയായിരുന്നു. ഏതാണ്ട് അഞ്ച് കിലോ തൂക്കം വരും. കടലും പുഴവും ചേരുന്നിടത്ത് നിന്ന് സ്രാവ് കിഴക്കോട്ടേക്കു കയറുകയായിരുന്നു. മുമ്പ് തിരണ്ടിയെ കിട്ടിയിരുന്നെങ്കിലും സ്രാവ് നടാടെയാണ്.

RECOMMENDED NEWS

മുടപ്പിലാവില്‍ ചങ്ങരോത്ത് കണ്ടിയില്‍ നാരായണന്‍ അന്തരിച്ചു

മുടപ്പിലാവില്‍ ചങ്ങരോത്ത് കണ്ടിയില്‍ നാരായണന്‍ അന്തരിച്ചു

1 month ago
റംസാന്‍ കിറ്റ് വിതരണവും ലഹരി വിരുദ്ധ ബോധവല്‍കരണവും

റംസാന്‍ കിറ്റ് വിതരണവും ലഹരി വിരുദ്ധ ബോധവല്‍കരണവും

3 months ago
സര്‍ക്കാറിന്റെ പിടിപ്പുകേട് ലഹരി സംഘങ്ങള്‍ക്ക് തുണയായി: മുല്ലപ്പള്ളി

സര്‍ക്കാറിന്റെ പിടിപ്പുകേട് ലഹരി സംഘങ്ങള്‍ക്ക് തുണയായി: മുല്ലപ്പള്ളി

3 months ago
യാത്ര എളുപ്പമാക്കാന്‍ റോഡ് നവീകരണം തുടങ്ങി

യാത്ര എളുപ്പമാക്കാന്‍ റോഡ് നവീകരണം തുടങ്ങി

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal