Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

12 കാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 10 വര്‍ഷം കഠിന തടവ്

March 17, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

കൊയിലാണ്ടി: പന്ത്രണ്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് പത്തു വര്‍ഷം കഠിന തടവും മുപ്പതിനായിരം രൂപ പിഴയും ശിക്ഷ.
നടുവണ്ണൂര്‍ പൂനത്ത്, വായോറ മലയില്‍ വീട്ടില്‍ ബിജുവിനെയാണ് (42) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ.നൗഷാദലി പോക്‌സോ ശിക്ഷ ിച്ചത്.
2016ല്‍ ആണ് കേസിനാസ്പദ സംഭവം. പ്രതിയുടെ അമ്മയുടെ വീടിനടുത്ത് കൂടെ നടന്നു പോയ കുട്ടിയെ പ്രതി വീടിനകത്തേക്ക് പിടിച്ചു കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു പിന്നീട് കുട്ടി വിവരം സ്‌കൂള്‍ കൗണ്‍സിലറോട് പറയുകയും തുടര്‍ന്നു ബാലുശ്ശേരി സ്റ്റേഷനില്‍ പരാതിപ്പെടുകയുമായിരുന്നു.
ബാലുശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഡിവൈഎസ്പി ജയന്‍ ഡോമിനിക്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.കെ.സുരേഷ് കുമാര്‍ എന്നിവരാണ് അന്വേഷിച്ചത്. പ്രോസീക്യൂഷനു വേണ്ടി അഡ്വ പി ജെതിന്‍ ഹാജരായി..

 

 

RECOMMENDED NEWS

വടകര-മാഹി കനാല്‍ നിര്‍മാണം: മൂന്നാം റീച്ച് പ്രവൃത്തി തകൃതിയായി മുന്നോട്ട്

വടകര-മാഹി കനാല്‍ നിര്‍മാണം: മൂന്നാം റീച്ച് പ്രവൃത്തി തകൃതിയായി മുന്നോട്ട്

1 month ago

സിപിഎം ജില്ലാ സമ്മേളനം; മുക്കടുത്തും വയലിൽ സംഘാടക സമിതി ഓഫീസ് തുറന്നു

5 months ago
‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ രചനക്ക് 50 വയസ്; എം.മുകുന്ദന്‍ സാഹിത്യോത്സവം 25 ന് വടകരയില്‍

‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ രചനക്ക് 50 വയസ്; എം.മുകുന്ദന്‍ സാഹിത്യോത്സവം 25 ന് വടകരയില്‍

3 months ago

ക്രോഡീകരിച്ചിട്ടില്ലെന്ന കാരണം പറഞ്ഞു വിവരം നിഷേധിക്കാന്‍ പാടില്ല: വിവരാവകാശ കമ്മീഷണര്‍

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal